Ticker

6/recent/ticker-posts

നദികളും കായലുകളും പ്രധാനപെട്ട മുൻവർഷ ചോദ്യങ്ങൾ Part 4

PSC Questions


  • തിരുനാവായ ഏത് നദീതീരത്താണ് ?
    ഭാരതപ്പുഴ

  • നിള എന്നറിയപ്പെടുന്നത് ?
    ഭാരതപ്പുഴ

  • തമിഴ്നാട്ടിൽ ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന കേരളത്തിലെ പ്രധാന നദി ?
    ഭാരതപ്പുഴ

  • ഏതു നദിയിലാണ് ശബരിഗിരി പദ്ധതി ?
    പമ്പ

  • ഭാരതപ്പുഴയുടെ തീരത്ത് മാമാങ്കം നടന്നിരുന്ന സ്ഥലം ?
    തിരുനെല്ലി

  • ഭാരതപ്പുഴയുടെ ഉത്ഭവം ഏത് സംസ്ഥാനത്ത് നിന്നാണ് ?
    തമിഴ്നാട്

  • ഭാരതപ്പുഴ എവിടെ നിന്ന് ഉത്ഭവിക്കുന്നു ?
    ആനമല

  • കേരളത്തിലെ വടക്കേ അറ്റത്തുള്ള നദി ?
    മഞ്ചേശ്വരം പുഴ

  • കേരളത്തിലെ ഏറ്റവും ചെറിയ നദി ?
    മഞ്ചേശ്വരം പുഴ

  • കാലടി ഏത് നദിയുടെ തീരത്താണ് ?
    പെരിയാർ

  • പെരിയാറിന്റെ തീരത്തുള്ള പട്ടണം?
    ആലുവ

  • കല്ലടയാറ് പതിക്കുന്ന കായൽ ?
    അഷ്ടമുടി കായൽ

  • കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ?
    41

  • കേരളത്തിലെ ഏതു നദിയാണ് ഇംഗ്ലീഷ് ചാനൽ എന്ന പേരുള്ളത് ?
    മാഹി പുഴ

  • കോട്ടയം ജില്ലയിലെ പ്രധാന നദി ?
    മീനച്ചിലാർ

  • കൗടില്യന്റെ അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി ഏത് ?
    പെരിയാർ

  • കേരളത്തിലെ പുണ്യനദി താഴെപ്പറയുന്ന ഏത് ? പെരിയാർ , പമ്പ , കബനി , ഗംഗ
    പമ്പ

  • കേരളത്തിലെ നാലാമത്തെ വലിയ നദി ?
    ചാലിയാർ

  • പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രം ഏത് നദിയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത് ?
    പമ്പ

  • കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ് ഏതാണ് ?
    കുറുവാദ്വീപ്

  • കാസർകോട് ജില്ലയിലെ ഏറ്റവും നീളമുള്ള നദി ?
    ചന്ദ്രഗിരിപ്പുഴ