PSC Questions
1) 63 = 18, 46 = 32, 82 = 14 ആയാൽ 24 എത്ര ?
answer = 21
Solution:
🔹ചെയ്യുന്ന രീതി
സംഖ്യ വിപരീത ക്രമത്തിലെഴുതി പകുതി എടുക്കുക.
Eg: 63 നോക്കാം
തിരിച്ചെഴുതുമ്പോൾ 36 അതിന്റെ പാതി 18
അതുപോലെ 24 ഉം ചെയ്യൂ .2) ആദ്യത്തെ 17 നിസർഗ സംഖ്യകളുടെ തുക എത്രയാണ് ?
answer = 153
Solution:
🔹ചെയ്യുന്ന Method
നിസർഗ സംഖ്യകളുടെ തുക
n(n+1)
= -----------
23) അടുത്ത പൂർണ സംഖ്യയേത് 3 1/5, 3 3/5, 4, 4 2/5 ?
answer = 6
Solution:
(Prev Question)
🔹ചെയ്യുന്ന രീതി
ഭിന്ന സംഖ്യ ആക്കുമ്പോൾ
16/5, 18/5, 4, 22/5
വ്യത്യാസം 2/5.അതായത് ഓരോ സംഖ്യയോടും 2/5 കൂട്ടി എഴുതിയെക്കുന്നു.
ഉത്തരം വളരെ എളുപ്പത്തിൽ കാണാം
ഈ ക്രിയ തുടർന്ന് അടുത്ത പൂർണ സംഖ്യ കിട്ടുന്ന വരെ ചെയ്യുക.
തുടരുമ്പോൾ കിട്ടുന്നവ :
24/5, 26/5, 28/5, 30/5
30/5 =Ans (30/5ചെയ്യുമ്പോൾ പൂർണ സംഖ്യ കിട്ടുന്നത് കൊണ്ട് അതാണ് ഉത്തരം )4) 2 + 4 + 6 + 8 + _____ + 200 = ?
answer = 10100
Solution:
🔹ചെയ്യുന്ന രീതി
ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക = n(n+1)
200 വരെ ഉള്ള ഇരട്ട സംഖ്യകളുടെ എണ്ണം (n) കാണാൻ 200 ഇന്റെ പാതി എടുത്താൽ മതി - 200/2 =100
Equation ഇൽ value apply ചെയ്തു ഉത്തരം കണ്ടുപിടിക്കാം.5) ഒരാൾ 153 രൂപക്ക് സാധനങ്ങൾ വിറ്റപ്പോൾ 10% നഷ്ടം വന്നു. 20% ലാഭം കിട്ടണമെങ്കിൽ എത്ര രൂപക്ക് വിൽക്കണം ?
ANSWER: 204
Solution:
🔹ചെയ്യുന്ന രീതി
10% നഷ്ടം വന്നെങ്കിൽ വിലയുടെ 90% ന് വിറ്റു.
20% ലാഭം എന്നാൽ വിലയുടെ 120%
90% = 153 (qn തന്നിട്ടുണ്ട് )
120% = X ആയെടുക്കാം
X × 90 = 153 × 120
X = 153×120/90
= Ans6) 520 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 90 Km/hr വേഗത്തിൽ ഓടുന്നു. ആ ട്രെയിനിന് 130 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സമയം വേണം ?
answer = 26 sec
Solution:
🔹ചെയ്യുന്ന രീതി
സമയം = ദൂരം/വേഗം
ദൂരം = ട്രെയിൻ ഇന്റെ നീളം + പാലത്തിന്റെ നീളം
ട്രെയിൻ ഇന്റെ വേഗം meter/sec ലേക്കാകുക അതിനായി 90×5/18
Km/hr ആക്കാനാണേൽ 90×18/5
ട്രെയിനിന്റെ നീളം meter ഇൽ തന്നിരിക്കുന്നത് കൊണ്ടാണ് 90Km/hr ഇനെ meter/sec ലേക്കാക്കുന്നത്
അപ്പോൾ,
സമയം =( 520 +130)/90×5/18m/sec
=650/25
= Ans7) 17 കളിക്കാരുടെ ശരാശരി വയസ്സ് 22. പുതിയ കളിക്കാരനെക്കൂടി ഉൾപെടുത്തിയപ്പോൾ ശരാശരി വയസ്സ് 23 ആയി. പുതിയ കളിക്കാരന്റെ വയസ്സെത്ര ?
answer = 40
Solution:
🔹ചെയ്യുന്ന എളുപ്പ വഴി
17 കളിക്കാരുടെ ആകെ വയസ്സ് = 22×17 = 374
18 കളിക്കാരുടെ ആകെ വയസ്സ് = 18×23 = 414
പുതിയ കളിക്കാരന്റെ വയസ്സ് = 414 - 374 = Ans8) 75 രൂപക്ക് ഒരു സാധനം വിറ്റപ്പോൾ വാങ്ങിയ വില തന്നെ ലാഭശതമാനമായി ലഭിച്ചാൽ വാങ്ങിയ വില ?
answer = 50
Solution:
🔹ചെയ്യുന്ന രീതി
വാങ്ങിയ വില X എന്നെടുക്കാം,
ലാഭശതമാനം X/2
ആയാൽ, X + X/2 = 75
2X + X
-------- = 75
2
2X + X = 150
3X = 150
X = 50
വാങ്ങിയ വില = Ans9) 36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന 100മീ. നീളമുള്ള ഒരു ട്രെയിൻ 30 sec കൊണ്ട് ഒരു പ്ലാറ്റ്ഫോം കടന്നു പോയാൽ പ്ലാറ്റ്ഫോമിന്റെ നീളം എത്ര ?
answer = 200 മീ
Solution:
🔹ചെയ്യുന്ന രീതി
ഉത്തരം മീറ്ററിൽ വേണം എന്നതുകൊണ്ട് തന്നെ വേഗത 36Km/hr നെ m/s ആക്കുകയാണ് ആദ്യം വേണ്ടത്. വളരെ എളുപ്പത്തിൽ m/s ലാക്കാം ചെയ്യേണ്ടത്
36Km/hr = 36 × 5/18 =10m/s
നീളം(total) = വേഗം × സമയം
= 10 × 30 =300
പ്ലാറ്റ്ഫോമിന്റെ നീളം = ആകെ നീളം - ട്രെയിനിന്റെ നീളം
(300 - 100)
= Ans10) അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ നാലുമടങ്ങാണ്. ഇവരുടെ വയസ്സിന്റെ തുക 60 ആയാൽ മകന്റെ വയസ്സ് ?
answer = 12
Solution:
🔹ചെയ്യുന്ന രീതി
വളരെ എളുപ്പത്തിൽ കണ്ടെത്താം.
മകന്റെ വയസ്സ് X എന്നെടുക്കാം അപ്പോൾ അച്ഛന്റെ വയസ്സ് 4X
അപ്പോൾ,
4X +X = 60
5X = 60
X = 60/5
= Ans11) 300 രൂപ പരസ്യവില ഉണ്ടായിരുന്ന കുട 270 രൂപക്ക് വിറ്റാൽ ഡിസ്‌കൗണ്ട് ശതമാനം എത്ര ?
answer = 10 %
Solution:
🔹ചെയ്യുന്ന രീതി
ഡിസ്‌കൗണ്ട്
ഡിസ്‌കൗണ്ട് %= --------------×100
പരസ്യവില
ഡിസ്‌കൗണ്ട് = 300-270 =30
ഡിസ്‌കൗണ്ട് % = 30/300×100
= Ans
12) ശ്രേണി പൂർത്തിയാക്കുക : 357, 180, 91, 46, ___ , 11 ?
answer = 23
Solution:
🔹ചെയ്യുന്ന രീതി
357 ÷ 2 + 1.5 =180
180÷2+1 =90
91÷2+.5 = 46
46÷2+0 = Ans
(.5 വീതം കുറഞ്ഞു വരുന്നു )13) 8 -ന്റെ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി ?
answer = 84
Solution:
🔹ചെയ്യുന്ന രീതി
8, 16, 24, 32, 40.. etc
പദങ്ങളുടെ തുക = 20/2 [ 2 × 8 + (20-1) × 8 ]
10 [ 16 + 19 × 8 ]
10×168 = 1680
ശരാശരി = തുക /എണ്ണം
= 1680/20 = Ans14) ഒറ്റയാൻ ഏത് : 31 , 41, 43, 81 ?
answer = 81
Solution:
ബാക്കിയെല്ലാം അഭാജ്യ സംഖ്യകളാണ്
15) 36 ÷ 4 × 3 - 9 + 2 എത്ര ?
answer = 20
Solution:
🔹ചെയ്യുന്ന രീതി
36 ÷ 4 × 3 - 9 + 2
= 9 × 3 - 9 + 2
= 27 - 9 + 2
= Ans16) 10 നും 20 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?
answer = 15
Solution:
ചെയ്യുന്ന രീതി
= ആകെ സംഖ്യകളുടെ തുക / എണ്ണം
=11+13+17+19/4
= Ans17) തുടർച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 31 ആയാൽ വലിയ സംഖ്യ ഏത് ?
answer = 36
Solution:
🔹ചെയ്യുന്ന രീതി
ശരാശരി + ( സംഖ്യകളുടെ എണ്ണം - 1 )
31 + (6-1)
= Ans18) ഒറ്റയാനേത് ? CAD , JHK , UTV , QOR
answer = UTV
Solution:
ചെയ്യുന്ന രീതി
C(C-2)(C+1) = CAD
J(J-2)(J+1) = JHK19) അനിയോജ്യമായ സംഖ്യ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക ? 72 : 90 :: 110 : ?
answer = 132
Solution:
ചെയ്യുന്ന രീതി :
9 × 8 = 72
10 × 9 = 90
11 × 10 = 110
12 × 11 = Ans
എല്ലാം തുടർച്ചയായ സംഖ്യകളുടെ ഗുണനഫലമാണ് .-
20) 4.5 , 0.9 , 1.8 ഇവയുടെ ല. സാ. ഗു കാണുക ?
answer = 9
Solution:
ചെയ്യുന്ന രീതി
സംഖ്യകളെ ല. സാ. ഗു കാണാൻ ദശാംശം മാറാൻ 10 കൊണ്ട് ഗുണിക്കുക
= 4.5×10, 0.9×10, 1.8×10
= 45, 9, 18
3| 45, 9, 18
|-----------
3| 15, 3, 6
|------------
2| 5, 1, 2
|--------------
5| 5, 1, 1
|-------------
1, 1, 1
ല. സാ. ഗു = 3×3×2×5 =90
Answer കിട്ടാൻ 90/10 ചെയ്യണം. മുന്നേ 10 കൊണ്ട് ഗുണിച്ചത് കൊണ്ട് .