Ticker

6/recent/ticker-posts

നദികളും കായലുകളും പ്രധാനപെട്ട മുൻവർഷ ചോദ്യങ്ങൾ Part 3

PSC Questions


  • കേരളത്തിൽ ഉത്ഭവിച്ച് കാവേരിയിൽ ചേരുന്ന പോഷക നദികൾ എത്ര ?
    3

  • കാവേരിയുടെ പോഷക നദി താഴെപ്പറയുന്നവയിൽ ഏതാണ് ?
    ഭവാനി

  • പശ്ചിമഘട്ടത്തിലെ ആനമുടിയിൽ ഉൽഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദി ഏത് ?
    പാമ്പാർ

  • വയനാട് ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദി ?
    കബനി

  • കേരളത്തിൽ എത്ര നദികൾ ഉണ്ട് ?
    44

  • കേരളത്തിലെ രണ്ടാമത്തെ ചെറിയ നദി ?
    അയിരൂർ

  • ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് ആരാണ് ?
    എഴുത്തച്ഛൻ

  • മുതിരപ്പുഴ ,നല്ലതണ്ണി ,കുണ്ടള എന്നീ നദികൾ സംഗമിക്കുന്ന വിനോദസഞ്ചാര കേന്ദ്രം താഴെപ്പറയുന്നവയിൽ ഏതാണ് ?
    മൂന്നാർ

  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?
    പെരിയാർ

  • ഏതു നദിയുടെ പോഷക നദിയാണ് പയസ്വിനി പുഴ ?
    ചന്ദ്രഗിരിപ്പുഴ

  • പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ?
    കൊല്ലം

  • പ്രശസ്തമായ മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏത് നദികരയിൽ ?
    പമ്പ

  • കേരളത്തിലെ നൈൽ എന്നറിയപ്പെടുന്ന നദി ?
    ഭാരതപ്പുഴ

  • ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ?
    പെരിയാർ

  • തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
    പരപ്പാർ

  • പമ്പ നദി ഒഴുകി ചേരുന്നത് എവിടെയാണ് ?
    വേമ്പനാട്ട് കായൽ

  • പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ കാലത്ത് ?
    ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

  • കേരളത്തിലെ ഏറ്റവും തെക്കേറ്റത്തുള്ള നദി ?
    നെയ്യാർ

  • തമിഴ്നാട്ടിലെ ആനമലയിൽ ഉൽഭവിക്കുന്ന നദി ?
    ഭാരതപ്പുഴ

  • ആനമലയിൽ നിന്നുത്ഭവിച്ച് പാലക്കാട് ,തൃശൂർ ,മലപ്പുറം ജില്ലകളിലെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദി ?
    ഭാരതപ്പുഴ

  • ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ നദി ?
    പെരിയാർ

  • തേക്കടി വന്യജീവി സങ്കേതം ഏത് നദിയുടെ കരയിലാണ് ?
    പെരിയാർ

  • പെരിയാർ നദിയുടെ പഴയ നാമധേയം എന്തായിരുന്നു ?
    ചൂർണി