PSC കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Part 1
PSC Questions
ഹരി റാണി എന്നറിയപ്പെടുന്ന പച്ചക്കറി ഇനം ഏത് ?
കാബേജ്
കീടനാശിനികളിലെ മഞ്ഞ ത്രികോണം എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
കൂടിയ വിഷാംശം
അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ് ?
പാവൽ
അന്താരാഷ്ട്ര പയറു വർഷമായി ആചരിച്ച വർഷം ?
2016
ഒരു സസ്യ ഹോർമോൺ ആണ് ?
ഗിബ്ബറിലിൻ
ഏത് വിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ് പന്നിയൂർ - 1 ?
കുരുമുളക്
മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയ നാമമാണ് ?
മരച്ചീനി
കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിൻറെ രോഗകാരി ഏത് ?
ഫംഗസ്
ഹോർട്ടി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പഴം ,പച്ചക്കറി
ഗോൾഡൻ ഫൈബർ റെവല്യൂഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചണം
മഴയിലൂടെ / മഞ്ഞുതുള്ളി കളിലൂടെ പരാഗണം നടത്തുന്ന സസ്യം ?
കുരുമുളക്
പഴങ്ങളുടെ റാണി ?
മാംഗോസ്റ്റിൻ
മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ?
തെങ്ങ്
യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന സസ്യവിള ?
പരുത്തി
മാരി കൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ് ?
കടൽ മത്സ്യ കൃഷി
കുർക്കുമി എന്ന ചായം അടങ്ങിയിരിക്കുന്ന ഉൽപ്പന്നം ഏത് ?
മഞ്ഞൾ
തേജസ് ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പച്ചമുളക്
ഹെവിയാബ്രസീലിയൻസിസ് എന്നത് ഏതിൻറെ ശാസ്ത്രീയ നാമമാണ് ?
റബ്ബർ
റാബി വിളക്ക് ഉദാഹരണം ആണ് ?
ഗോതമ്പ്
ബ്ലൈറ്റ് രോഗം ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നെല്ല്