Ticker

6/recent/ticker-posts

PSC മനുഷ്യശരീരം - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ മുഴുവനായും ( 110 Questions )

PSC Questions


  • വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ?
    വൈറ്റമിൻ ബി, വൈറ്റമിൻ സി

  • മനുഷ്യ ശരീരത്തിലെ പ്രധാന വിസർജന അവയവം ആണ് ?
    വൃക്ക

  • ദഹനവ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് ആഹാരത്തിന് ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?
    ചെറുകുടൽ

  • ജീവകം എ യുടെ കുറവുമൂലം മനുഷ്യനിൽ ഉണ്ടാകുന്ന രോഗം ?
    നിശാന്ധത

  • മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
    206

  • മനുഷ്യ കോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര ?
    23 ജോഡി

  • മനുഷ്യരിൽ ദഹനം എവിടെ വച്ച് ആരംഭിക്കുന്നു ?
    വായ

  • ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?
    സെറിബെല്ലം

  • നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻ അപര്യാപ്തതയാണ് ?
    വൈറ്റമിൻ എ

  • എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?
    ബാക്ടീരിയ

  • നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം ?
    രക്തസമ്മർദ്ദം

  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?
    പുംബീജം

  • മനുഷ്യൻറെ പല്ല് നിർമ്മിച്ചിരിക്കുന്നത് ഏതു വസ്തു കൊണ്ടാണ് ?
    ഡെൻന്റേൻ

  • സൂര്യപ്രകാശം ഏൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വൈറ്റമിൻ ലഭിക്കുന്നതായി ആണ് പഠനങ്ങൾ തെളിയിക്കുന്നത് ?
    വൈറ്റമിൻ ഡി

  • ചർദ്ദിയും വയറിളക്കം ഉള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയം ഏത് ?
    ഓ ആർ എസ് ലായനി

  • ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് ?
    ഡിഎൻഎ

  • ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയിൽ ഏത് നൽകുന്നു ?
    ഊർജ്ജം

  • ശരീരത്തിന് ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം ?
    സോഡിയം

  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
    ത്വക്ക്

  • ഡെങ്കിപ്പനി പരത്തുന്ന ജീവി ?
    ഈഡിസ്

  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?
    ഇരുമ്പ്

  • ജലദോഷത്തിന് കാരണമായ രോഗകാരി ?
    വൈറസ്

  • ഏത് രോഗത്തിൻറെ ചികിത്സയുമായി ബന്ധപ്പെട്ടതാണ് DOTS ടെസ്റ്റ് ?
    ക്ഷയം

  • അരിയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകം ?
    അന്നജം

  • പിത്തരസം ശേഖരിക്കപ്പെടുന്നത് എവിടെ ?
    പിത്താശയം

  • ശരീരത്തിലെ രാസ പരീക്ഷണ ശാല ?
    കരൾ

  • താഴെപ്പറയുന്നവയിൽ ഹോർമോൺ അല്ലാത്തത് ഏത് ?
    പെപ്സിൻ

  • മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ് ?
    കരൾ

  • നമ്മുടെ കരളിൽ ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിച്ചിരിക്കുന്നത് ?
    ഗ്ലൈക്കോജൻ

  • മനുഷ്യ ശരീരത്തിൽ രക്തത്തിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സംഭരിക്കുന്ന അവയവം ?
    കരൾ

  • ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?
    മെഡുല്ല ഒബ്ലോംഗേറ്റ

  • മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ?
    സെറിബ്രം

  • മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ?
    പെപ്സിൻ

  • ശരീരത്തിൽ തുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?
    സെറിബെല്ലം

  • ഓർമ്മ, ചിന്ത, വികാരം തുടങ്ങിയവയുടെ കേന്ദ്രം ?
    സെറിബ്രം

  • മനുഷ്യൻറെ ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ് ?
    ഹൈഡ്രോക്ലോറിക് ആസിഡ്

  • ഏത് അവയവത്തിന്റെ വൈദ്യുത പ്രവർത്തനത്തെ കുറിച്ചുള്ള വിവരണം ആണ് ഇ സി ജി നൽകുന്നത് ?
    ഹൃദയം

  • പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?
    കരൾ

  • മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏതാണ് ?
    പല്ലിൻറെ ഇനാമൽ

  • തലമുടിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ?
    കെരാറ്റിൻ

  • മൂത്രത്തിലെ മഞ്ഞ നിറത്തിന് കാരണം എന്ത് ?
    യുറോക്രോം

  • ശരീരത്തിലെ വിഷപദാർത്ഥങ്ങൾ നിർവീര്യമാക്കി പുറന്തള്ളുന്ന അവയവം ഏത് ?
    കരൾ

  • ഹെപ്പറ്റോളജി ഏത് വിഷയവുമായി ബന്ധപ്പെട്ട പഠനശാഖയാണ് ?
    കരൾ

  • ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം ?
    കരൾ

  • മനുഷ്യ ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെ വച്ച് ?
    കരൾ

  • ഏത് അവയവത്തെയാണ് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നത് ?
    കരൾ

  • താഴെപ്പറയുന്നവയിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത് ?
    പാൻക്രിയാസ്

  • സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നു ?
    ശ്വാസകോശം

  • എലിയുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം ?
    42

  • ശരീരത്തിൽ കാൽസ്യത്തിൻറെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന മാറ്റമിൻ എത് ?
    വൈറ്റമിൻ ഡി

  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്ക പ്രോട്ടീൻ ഏത് ?
    ഫൈബ്രിനോജൻ

  • വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ഏത് ?
    വൈറ്റമിൻ സി

  • ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവ ?
    കരൾ

  • കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് ഏത് ?
    എൻഡോപ്ലാസ്മിക് റെറ്റിക്കുലം

  • ഹൃദയ അറകളുടെ സങ്കോചത്തിന് പറയുന്നത് എന്താണ്?
    സിസ്റ്റളി

  • എന്താണ് ഡാൽട്ടണിസം ?
    നിറങ്ങൾ തിരിച്ചറിയാനാവാത്ത അവസ്ഥ

  • പുനരുജ്ജീവന ശക്തിയുള്ള മനുഷ്യ ശരീര അവയവം ?
    കരൾ

  • മനുഷ്യ ഉത്ഭവത്തെക്കുറിച്ചും വംശ പരിണാമത്തെ കുറിച്ചുമുള്ള പഠനമാണ് ?
    നരവംശശാസ്ത്രം

  • ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി കാണപ്പെടുന്നത് ?
    ചെവി

  • മനുഷ്യനിലെ കാലിലെ ഒരു അസ്ഥി ആണ് ?
    ടിബിയ

  • ഓരോ കാലിലും ഉള്ള അസ്ഥികളുടെ എണ്ണം എത്ര ?
    30

  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ് ?
    തുടയെല്ല്

  • മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര ?
    24

  • മനുഷ്യ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?
    22

  • പാറ്റേല്ലാ ഏത് അസ്ഥിയുടെ ശാസ്ത്രീയനാമമാണ് ?
    മുട്ടുചിരട്ട

  • രോഗങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
    പാത്തോളജി

  • ട്യൂമർ ചികിത്സിക്കുന്ന വൈദ്യശാസ്ത്ര ശാഖ ?
    ഓങ്കോളജി

  • വാർദ്ധക്യത്തെ കുറിച്ചുള്ള പഠനം ?
    ജെറൻഡോളജി

  • ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ?
    ഹൈപ്പനോളജി

  • എല്ലുകൾക്ക് ഉറപ്പു നൽകുന്ന വസ്തു ?
    കാൽസ്യം ഫോസ്ഫേറ്റ്

  • ഏറ്റവും വലിയ അസ്ഥി ഏത് ?
    ഫീമർ

  • തുടയെല്ലിനെ ശരീര ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത് .............. എന്നാണ് ?
    ഫീമർ

  • ആഹാരസാധനങ്ങളിൽ സാക്കറിൻ ചെയ്യുന്നത് ?
    മധുരം വർധിപ്പിക്കാൻ

  • ഏറ്റവുമധികം മാംസ്യം അടങ്ങിയിട്ടുള്ള ആഹാരം ?
    പയർ

  • കഞ്ഞിവെള്ളത്തിൽ അയഡിൻ ചേർത്തപ്പോൾ അത് നീലനിറമുള്ളതായി തീർന്നു. ഇത് ഏത് വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു ?
    അന്നജം

  • ഇയാൻ വിൽമുട്ട് ബന്ധപ്പെട്ടിരിക്കുന്നത് ?
    ക്ലോണിങ്

  • മനുഷ്യനിൽ ......... ജോഡി ക്രോമസോമുകൾ ഉണ്ട് ?
    23

  • ഡി ഓക്സി റൈബോ നൂക്ലിക് ആസിഡ് ?
    DNA

  • വർഗീകരണത്തിൽ ഏറ്റവുമധികം സമാനതകളുള്ള കൂട്ടത്തെ വിളിക്കുന്നത് എന്ത് ?
    സ്പീഷ്യസ്

  • മനുഷ്യനിൽ ലിംഗനിർണയം നടത്തുന്ന ക്രോമസോം ഏത് ?
    Y

  • മനുഷ്യ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം ?
    46

  • മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം ?
    വൃക്ക

  • നെഫ്രോണുകൾ എന്ന സൂക്ഷ്മ കോശങ്ങൾ കാണപ്പെടുന്നത് എവിടെ ?
    വൃക്കയിൽ

  • ആഹാരത്തിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം നിർണയിക്കുന്ന യൂണിറ്റ് ഏതാണ് ?
    കലോറി

  • ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടർ ?
    ക്രിസ്ത്യൻ ബർണാഡ്

  • ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?
    ഏപ്രിൽ 7

  • ആരോഗ്യം എന്ന പദം അർത്ഥമാക്കുന്നത് എന്ത് ?
    രോഗമില്ലാത്ത അവസ്ഥ

  • ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകൾ ഏത് ?
    ധമനികൾ

  • അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകൾ ഏത് ?
    സിരകൾ

  • ഏറ്റവും വലിയ രക്തക്കുഴൽ എത് ?
    മഹാധമനി

  • മനുഷ്യ ഹൃദയത്തിലെ വാൽവുകൾ ഏത്ര ?
    4

  • പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് ?
    5-6 ലിറ്റർ

  • പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് ?
    60-65 %

  • മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ?
    സെറിബ്രം

  • മനുഷ്യരക്തത്തിന്റെ pH മൂല്യം എത്ര ?
    ഏകദേശം 7.4

  • കുട്ടി വളർന്നു വലുതാകുമ്പോൾ നിർവീര്യമാകുന്ന ഗ്രന്ഥി ?
    തൈമസ്

  • ഗ്ലൂക്കോമ ബാധിക്കുന്ന അവയവം ഏത് ?
    കണ്ണ്

  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
    ഓക്സിജൻ

  • അമിത മദ്യപാനം മൂലം പ്രവർത്തനക്ഷമമല്ലാതാകുന്ന അവയവം ?
    കരൾ

  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ?
    കാത്സ്യം

  • ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം ?
    പെരികാർഡിയം

  • അരുണരക്താണുക്കളുടെ ശരാശരി ആയുസ് ?
    120 ദിവസം

  • മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് ?
    37 ഡിഗ്രി C

  • ഏറ്റവും കൂടുതൽ ആളുകളിൽ കാണുന്ന രകതഗ്രൂപ്പ് ?
    O +ve

  • മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് ?
    മസ്തിഷ്കം

  • നമ്മുടെ ആമാശയത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആസിഡ് ?
    ഹൈഡ്രോക്ലോറിക് ആസിഡ്

  • മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് ?
    ഏകദേശം 20 മൂലകങ്ങള്‍

  • രക്തത്തിൽ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു ?
    80%

  • പ്രതിദിനം നമ്മുടെ വൃക്കകളിൽ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് ?
    170 ലി

  • മനുഷ്യശരീരത്തിൽ എത്ര പേശികളുണ്ട് ?
    ഏകദേശം 660