Ticker

6/recent/ticker-posts

PSC കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Part 2

PSC Questions


  • യവന പ്രിയ എന്നറിയപ്പെടുന്ന സുഗന്ധ ദ്രവ്യം ?
    കുരുമുളക്

  • കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?
    പാമ്പാടുംപാറ

  • കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം ?
    പന്നിയൂർ

  • ഇന്ത്യയിലെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ?
    കേരളം

  • കേരളത്തിലെ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉല്പാദിപ്പിക്കുന്ന ജില്ല ?
    എറണാകുളം

  • കേരളത്തിന് അനുയോജ്യമല്ലാത്ത കിഴങ്ങുവർഗം ?
    ഉരുളക്കിഴങ്ങ്

  • കേരളത്തിലെ ഏറ്റവും കൂടുതൽ മരച്ചീനി ഉല്പാദിപ്പിക്കുന്ന ജില്ല ?
    തിരുവനന്തപുരം

  • താഴെപ്പറയുന്നവയിൽ സങ്കരയിനം മരച്ചീനി ?
    ശ്രീവിശാഖം

  • കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
    ശ്രീകാര്യം

  • കേരളത്തിലെ തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
    കാസർഗോഡ്

  • താഴെപ്പറയുന്നവയിൽ കേരളത്തിൻറെ തനതായ പശുവിനം ഏത് ?
    വെച്ചുർ

  • കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
    മാട്ടുപെട്ടി

  • കേരളത്തിൽ പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് കാണപ്പെടുന്ന ജില്ല ?
    പാലക്കാട്

  • പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് ?
    കരിമണ്ണ്

  • സ്പടികം മണലിന്റെ സമ്പന്ന നിക്ഷേപം ഉള്ളത് എവിടെയെല്ലാമാണ് ?
    ആലപ്പുഴ ചേർത്തല മേഖല

  • കറുത്തപൊന്ന് എന്ന പേരിൽ അറിയപ്പെടുന്നത് ?
    കുരുമുളക്

  • കേരളത്തിലെ ഏക സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
    പുറ്റടി

  • കേരളത്തിൽ ആദ്യമായി പരീക്ഷണാർത്ഥം റബ്ബർ കൃഷി തുടങ്ങിയത് എവിടെ ?
    താമരശ്ശേരി

  • ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
    കേരളം

  • എം എസ് സ്വാമിനാഥൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    കൃഷി