Ticker

6/recent/ticker-posts

PSC മനുഷ്യശരീരം - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Part 5

PSC Questions


  • ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകൾ ഏത് ?
    ധമനികൾ

  • അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകൾ ഏത് ?
    സിരകൾ

  • ഏറ്റവും വലിയ രക്തക്കുഴൽ എത് ?
    മഹാധമനി

  • മനുഷ്യ ഹൃദയത്തിലെ വാൽവുകൾ ഏത്ര ?
    4

  • പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് ?
    5-6 ലിറ്റർ

  • പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് ?
    60-65 %

  • മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ?
    സെറിബ്രം

  • മനുഷ്യരക്തത്തിന്റെ pH മൂല്യം എത്ര ?
    ഏകദേശം 7.4

  • കുട്ടി വളർന്നു വലുതാകുമ്പോൾ നിർവീര്യമാകുന്ന ഗ്രന്ഥി ?
    തൈമസ്

  • ഗ്ലൂക്കോമ ബാധിക്കുന്ന അവയവം ഏത് ?
    കണ്ണ്

  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
    ഓക്സിജൻ

  • അമിത മദ്യപാനം മൂലം പ്രവർത്തനക്ഷമമല്ലാതാകുന്ന അവയവം ?
    കരൾ

  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ?
    കാത്സ്യം

  • ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം ?
    പെരികാർഡിയം

  • അരുണരക്താണുക്കളുടെ ശരാശരി ആയുസ് ?
    120 ദിവസം

  • മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് ?
    37 ഡിഗ്രി C

  • ഏറ്റവും കൂടുതൽ ആളുകളിൽ കാണുന്ന രകതഗ്രൂപ്പ് ?
    O +ve

  • മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് ?
    മസ്തിഷ്കം

  • നമ്മുടെ ആമാശയത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആസിഡ് ?
    ഹൈഡ്രോക്ലോറിക് ആസിഡ്

  • മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് ?
    ഏകദേശം 20 മൂലകങ്ങള്‍

  • രക്തത്തിൽ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു ?
    80%

  • പ്രതിദിനം നമ്മുടെ വൃക്കകളിൽ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് ?
    170 ലി

  • മനുഷ്യശരീരത്തിൽ എത്ര പേശികളുണ്ട് ?
    ഏകദേശം 660