Ticker

6/recent/ticker-posts

ഭൂമിശാസ്ത്ര പഠനോപകരങ്ങൾ പ്രധാനപെട്ട ചോദ്യങ്ങൾ Part 2

PSC Questions











  • സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത് ?
    സോണാർ

  • സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കാൻ ?
    ഫത്തോ മീറ്റർ

  • കപ്പൽ യാത്രകളിൽ ദിശ കണ്ടുപിടിക്കാൻ സഹായിക്കുന്നത് ?
    മാരിനേഴ്സ് കോമ്പസ്

  • സൂര്യന്റെയും ആകാശഗോളങ്ങളുടെയും ഉന്നതി അളക്കുന്നത് ?
    സെക്സ്റ്റന്റ്

  • ആകാശത്ത് നിന്ന് സ്റ്റീരിയോസ്കോപ്പിക് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മറ്റുന്നത് ?
    സ്റ്റീരിയോസ്കോപ്പ്

  • ആകാശത്ത് നിന്ന് സ്റ്റീറിയോസ്‌കോപ്പി ക് ക്യാമറ ഉപയോഗിക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്നത് ?
    സ്റ്റീറിയോസ്‌കോപ്പ്

  • ആകാശീയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത് ?
    സ്റ്റീരിയോ പ്ലോട്ടർ

  • ഭൂസർവ്വെ നടത്താൻ ഉപയോഗിക്കുന്നത് ?
    തിയോഡോലൈറ്റ്

  • കാറ്റിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് ?
    ബ്യൂ ഫോർട്ട് സ്കെയിൽ

  • ഹരിക്കെനുകളുടെ ശക്തി രേഖപ്പെടുത്തുന്നത് ?
    സാഫിർ - സിംപ്സൺ സ്കെയിൽ

  • ടൊർണാഡോയുടെ ശക്തി രേഖപ്പെടുത്തുന്നത് ?
    ഫൂജിത സ്കെയിൽ

  • കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്നത് ?
    ടെല്യുറോമീറ്റർ

  • വാതകങ്ങൾ തമ്മിലുള്ള രാസപ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത് ?
    യൂഡിയോ മീറ്റർ

  • ജലത്തിനടിയിലെ ശബ്ദം അളക്കാൻ ഉപയോഗിക്കുന്നത് ?
    ഹൈഡ്രോ ഫോൺ

  • സൗര വികിരണത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് ?
    സോളാരി മീറ്റർ

  • സമുദ്ര നിരപ്പിൽ നിന്നുള്ള ശരിയായ ദൂരം അളക്കുന്ന ഉപകരണം ?
    ഹെെപ്സോ മീറ്റർ