Ticker

6/recent/ticker-posts

ഭൂമിശാസ്ത്ര പഠനോപകരങ്ങൾ പ്രധാനപെട്ട ചോദ്യങ്ങൾ Part 1

PSC Questions











  • അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് ?
    ബാരോമീറ്റർ

  • ഉയരം അളക്കുന്നത് ?
    അൾട്ടിമീറ്റർ

  • കൃത്യസമയം കണക്കാക്കാൻ ഉപയോഗിക്കുന്നത് ?
    ആറ്റോമിക് ക്ലോക്ക്

  • ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കാൻ ഉപയോഗിക്കുന്നത് ?
    ക്രോണോമീറ്റർ

  • താഴ്ന്ന താപനില അളക്കുന്നത് ?
    ക്രിയോ മീറ്റർ

  • ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമുദ്രത്തിന്റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കാനം അളക്കാനും സഹായിക്കുന്നത് ?
    എക്കോ സൗണ്ട്

  • അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത് ?
    ഹൈഗ്രോ മീറ്റർ

  • ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുന്നത് ?
    ഗ്രാവിമീറ്റർ

  • ഉയർന്ന ആകൃതിലുള്ള വിദ്യത് കാന്തിക തരംഗങ്ങളെ ഭൂസർവേ നടത്താൻ ഉപയോഗിക്കുന്നത് ?
    ജിയോഡി മീറ്റർ

  • വാതകമർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് ?
    മനോമീറ്റർ

  • മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കാൻ ഉപയോഗിക്കുന്നത് ?
    നെഫോസ്കോപ്പ്

  • ഉയർന്ന താപം അളക്കാൻ ഉപയോഗിക്കുന്നത് ?
    പെെറോമീറ്റർ

  • അന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത, ഊഷ്മാവ്, മർദ്ദം എന്നിവ കണക്കാക്കുന്നത് ?
    റേഡിയോസോൺസ്

  • വായുവിന്റ്റെയും വാതങ്ങളുടെയും സാന്ദ്രത അളക്കുന്നത് ?
    എയ്റോമീറ്റർ

  • മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്നത് ?
    വർഷമാപിനി

  • സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്‍തുക്കളുടെ സാന്നിദ്ധ്യം ,ദൂരം ,ദിശ എന്നിവ കണ്ടെത്തുന്നതിന് ?
    റഡാർ