Ticker

6/recent/ticker-posts

PSC ആസിഡുകൾ പദാർഥങ്ങളിൽ

PSC Questions











  • പാൽ   -   ലാക്ടിക് ആസിഡ്

  • മോര്   -   ലാക്ടിക് ആസിഡ്

  • ചോക്കലേറ്റ്   -   ഓക്സാലിക് ആസിഡ്

  • ചുവന്നുള്ളി   -   ഓക്സാലിക് ആസിഡ്

  • എണ്ണ   -   സ്റ്റിയറിക് ആസിഡ്

  • കൊഴുപ്പ്   -   സ്റ്റിയറിക് ആസിഡ്

  • ഓറഞ്ച്, ചെറുനാരങ്ങ   -   സിട്രിക് ആസിഡ്

  • പുളി   -   ടർടാറിക് ആസിഡ്

  • വിനാഗിരി   -   അസറ്റിക്ക് ആസിഡ്

  • ആപ്പിൾ   -   മാലിക് ആസിഡ്

  • സോഡാജലം  -   കാർബോണിക് ആസിഡ്

  • ഉറുമ്പ്   -   ഫോമിക് ആസിഡ്

  • തേയില   -   ടാനിക് ആസിഡ്

  • ദഹനരസം   -   ഹൈഡ്രോ ക്ലോറിക് ആസിഡ്

  • മാംസ്യം   -   അമിനോ ആസിഡ്

  • തേങ്ങ   -   കാപ്രിക് ആസിഡ്

  • അരി   -   ഫൈറ്റിക് ആസിഡ്

  • മരച്ചീനി   -   പ്രൂസിക് ആസിഡ്

  • വെറ്റില   -   കാറ്റച്യൂണിക് ആസിഡ്

  • മണ്ണ്   -   ഹ്യൂമിക് ആസിഡ്

  • മൂത്രം   -   യൂറിക് ആസിഡ്