PSC Questions
1 . 6, 13, 25, 51, 101, __ അടുത്ത സംഖ്യയേത് ?
answer = 203
Solution:
6 × 2 + 1 =13
13× 2-1 =25
25×2+1=51
51×2-1=101
ഈ ക്രമത്തിൽ ഉത്തരം ലഭിക്കും2. ഒരു സംഖ്യയുടെ 40% 60 ആയാൽ 47% എത്ര ?
answer = 70.5
Solution:
സംഖ്യ 'X ' എന്നെടുക്കുക.
X ന്റെ 40% ആണ് 60
അപ്പോൾ,
X ×40/100=60
ഈ step വഴി X ഇന്റെ വില കിട്ടും.
കിട്ടുന്ന ഉത്തരത്തിൽ നിന്നും 47% കാണുക
Ans × 47/100 അപ്പോൾ ഉത്തരം ലഭിക്കും3. ഒരു സംഖ്യയുടെ 17% 102 ആയാൽ അതിന്റെ 71% എത്ര ?
answer = 426
Solution:
🔹ചെയ്യുന്നതിനുള്ള എളുപ്പ വഴി
Eg: ഒരു സംഖ്യയുടെ 10% 80 എന്നിരിക്കട്ടെ അതിന്റെ 14% എത്ര എന്നാണെങ്കിൽ.
10% =80
1%=80/10
14%=80/10×14= Ans
ഈ question ചെയ്യുവാനായുള്ള എളുപ്പ വഴി ഇതാണ്.4. 1000 രൂപയുടെ 10% ന്റെ 10% എത്ര ?
answer = 10
Solution:
🔹ഒരു സംഖ്യയുടെ നിശ്ചിത ശതമാനം എങ്ങനെ കാണാം എന്ന് നോക്കാം.
സംഖ്യ 100 എന്നിരിക്കട്ടെ അതിന്റെ 10% എന്നത്
100×10/100= 10 എന്ന് ഉത്തരം ലഭിക്കും.
ഇത് പോലെ മറ്റു സംഖ്യകളുടെയും കാണാം5. ഒരാളിന്റെ ദിവസ ശമ്പളം 20% വർധിപ്പിക്കുന്നു. ഇപ്പോഴത്തെ ശമ്പളം 480 രൂപയാണെങ്കിൽ വർധനയ്ക്ക് മുമ്പുള്ള ശമ്പളം എന്തായിരുന്നു ?
ANSWER: 400
Solution:
🔹ചെയ്യുന്ന രീതിയുടെ ഉദാഹരണം
കൂടിയ ശതമാനം 10% ഉം ഇപ്പോഴത്തെ ശമ്പളം 500 ആയെടുക്കുന്നു.
ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളം X എന്ന് കരുതുക. X ന്റെ 110% ആണ് ഇപ്പോൾ കിട്ടുന്ന 500
X × 110/100 =500
X × 110 = 500 × 100
X = (500×100) / 110 =Ans.
ഈ രീതിയിൽ മുകളിലെ പ്രോബ്ലം ചെയ്താൽ ഉത്തരം ലഭിക്കും.6. ഒരു പരീക്ഷയ്ക്ക് 630 ആൺകുട്ടികളും 370 പെൺകുട്ടികളും പങ്കെടുത്തു. ആൺകുട്ടികളിൽ 60% ഉം പെൺകുട്ടികളിൽ 80% ഉം പരീക്ഷയിൽ ജയിച്ചു. എങ്കിൽ എത്ര കുട്ടികൾ തോറ്റു ?
answer = 326
Solution:
🔹ചെയ്യുന്ന രീതി
ആദ്യം ആകെ കുട്ടികളെ കണ്ടെത്തുക =ആൺ കുട്ടികൾ +പെൺകുട്ടികൾ
ആകെ ജയിച്ചവരുടെ എണ്ണം കണ്ടെത്തുക
630 ഇന്റെ 60% +370 ന്റെ 80%
ആകെ കുട്ടികളിൽ നിന്നും ആകെ ജയിച്ചവരുടെ എണ്ണം കുറച്ചാൽ ആകെ തോറ്റവരുടെ എണ്ണം ലഭിക്കും7. ഒരു സംഖ്യയുടെ 12% വർധിച്ചപ്പോൾ 672 ആയി. സംഖ്യ ഏത് ?
answer = 600
Solution:
🔹ചെയ്യുന്ന വിധം നോക്കാം
12% വർധിക്കുന്നു എന്ന് പറഞ്ഞാൽ സംഖ്യ 112% ആകുന്നു എന്നാണർത്ഥം. (20% ആണേൽ 120% ശതമാനം question ലെ values മാറ്റി ചെയ്യുവാൻ ശ്രമിക്കാം ).
സംഖ്യയുടെ 112% =672
സംഖ്യ X എന്നെടുക്കുക
ക്രിയ നോക്കാം :,
X × 112/100 = 672
X × 112 = 672× 100
X = (672 × 100 )/ 112 =Ans8. ഒരു സംഖ്യയുടെ 7% 21 ആയാൽ അതിന്റെ 14% എത്ര ?
answer = 42
Solution:
🔹ചെയ്യുന്നതിനുള്ള എളുപ്പ വഴി
7% ത്തെ 2 കൊണ്ട് ഗുണിക്കുന്നതാണ് 14%
7% ------> 21
14% ------> 21 × 2 =Ans9. ഒരു സംഖ്യയുടെ 80% 160 ആയാൽ അതിന്റെ 10% എത്ര ?
answer = 20
Solution:
🔹ചെയ്യുന്ന രീതി
80% -----> 160
10% -----> 160 ÷ 8 = Ans
10. 6 കുട്ടികളുടെ പ്രായങ്ങൾ ചുവടെ ചേർക്കുന്നു അവരുടെ ശരാശരി പ്രായമെന്ത് ? 11, 14, 10, 13, 15, 9
answer = 12
Solution:
🔹ശരാശരി = ആകെ തുക ÷ എണ്ണം
11. തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത പദം ഏത് ? 2, 11, 28, 53, _____
answer = 86
Solution:
🔹ഉത്തരം കണ്ടെത്തുന്ന രീതി
2+9×1-0 =2+9 =11
11+9×2-1 =11+17=28
28+9×3-2 =28+25 =5312. 32, 40, 48 എന്നീ സംഖ്യകളുടെ ലസാഗു എത്ര ?
answer = 480
Solution:
🔹ചെയ്യുന്ന രീതി
2 | 32, 40, 48
|-------------
2 | 16, 20, 24
|-------------
2 | 8, 10, 12
|--------------
2 | 4, 5, 6
|--------------
2 | 2, 5, 3
|--------------
5 | 1, 5, 3
|--------------
3 |1, 1, 3
|--------------
1, 1, 1
ല. സാ. ഗു =2 × 2 × 2 × 2 × 2 × 5 × 3 = Ans13. അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ മൂന്ന് മടങ്ങാണ്. 5 വർഷം മുൻപ് മകളുടെ നാലു മടങ്ങായിരുന്നു അമ്മയുടെ പ്രായം. എങ്കിൽ മകളുടെ ഇപ്പോഴത്തെ പ്രായമെന്ത് ?
answer = 15
Solution:
🔹ചെയ്യുന്ന വിധം
മകളുടെ ഇപ്പോഴത്തെ പ്രായം = X
അമ്മയുടെ ഇപ്പോഴത്തെ പ്രായം = 3X
5 വർഷം മുൻപ് മകളുടെ പ്രായം = X - 5
5 വർഷം മുൻപ് അമ്മയുടെ പ്രായം = 3X - 5
4 (X - 5) = 3X - 5
4X - 20 = 3X - 5
4X - 3X = 20 - 5
X = __
X ആണ് മകളുടെ പ്രായം. Solve ചെയ്തു കണ്ടുപിടിക്കുക.14. A : B = 2 : 3, B : C = 4 : 3 ആയാൽ A : B : C എത്ര ?
answer = 8 : 12 : 9
Solution:
🔹ചെയ്യുന്ന രീതി
A:B = 2:3 , B:C = 4:3
A : B : C = 2×4 : 3×4 : 3×3
=Ans15. ഒരാൾ 360KM ദൂരം രണ്ട് മണിക്കൂർ കൊണ്ട് സഞ്ചരിക്കുമെങ്കിൽ അയാളുടെ വേഗം ?
answer = 50 m/s
Solution:
🔹ചെയ്യുന്ന രീതി
വേഗം = ദൂരം /സമയം
=320/2 =180Km/hr
Km/hr ഇനെ m/sec ലേക്ക് മാറ്റാൻ 5/18 കൊണ്ട് ഗുണിക്കുക.16. ആദ്യത്തെ 21 എണ്ണൽ സംഖ്യകളുടെ ശരാശരി ?
answer = 11
Solution:
🔹ചെയ്യുന്ന രീതി
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ശരാശരി =(n+1)/2
എന്ന equation ഉപയോഗിച്ച് ചെയ്യുക
ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ ശരാശരി =n
ആദ്യത്തെ 'n' ഇരട്ടസംഖ്യകളുടെ ശരാശരി =n+117. 49 കുട്ടികളുള്ള ഒരു ക്ലാസ്സിൽ അപ്പുവിന്റെ റാങ്ക് മുകളിൽ നിന്നും 18 ആണ്. എങ്കിൽ താഴെ നിന്നും അവന്റെ റാങ്ക് എത്രയാണ് ?
answer = 32
Solution:
🔹ചെയ്യുന്ന രീതി
(അപ്പു)
31 1 17
____|_____|______|_____
അപ്പുവിന്റെ മുന്നിൽ 17 പേരും പിന്നിൽ 31 പേരും.
സിമ്പിൾ ആയി പറഞ്ഞാൽ പിന്നിൽ ഉള്ളവർ + അപ്പു(1) ആണ് ഉത്തരം18. ഒരാൾ നേരെ വടക്കോട്ട് 10 കി. മീ സഞ്ചരിച്ച ശേഷം അവിടെനിന്നു വലത്തോട്ട് 6 കി. മീറ്ററും വീണ്ടും വലത്തോട്ട് 2കി. മീറ്ററും സഞ്ചരിക്കുന്നു. ഇപ്പോൾ അയാൾ പുറപ്പെട്ടിടത്തു നിന്ന് എന്തകലെയാണ് ?
answer = 10 km
Solution:
🔹ചെയ്യുന്ന രീതി
AB യാണ് കണ്ടു പിടിക്കേണ്ടത്
AC= 10-2=8Km
Equation=
____________
AB=\/ AC^2+BC^219. A, B ഇവരുടെ പ്രായങ്ങൾ 5:3 എന്ന അംശബന്ധത്തിലാണ്. A യ്ക്ക് B യെക്കാൾ 12 വയസ്സ് കൂടുതലുണ്ടെങ്കിൽ B യുടെ പ്രായമെന്ത് ?
answer = 18
Solution:
🔹ചെയ്യുന്ന രീതി
A യുടെ പ്രായം =5X
B യുടെ പ്രായം =3X
5X - 3X = 12
2X= 12
X = 12/2=6
B യുടെ പ്രായം കിട്ടാൻ =3X ഇൽ X ഇന്റെ വില നൽകുക.
ഇങ്ങനെ ഉള്ള questions കിട്ടിയാൽ X ഇന്റെ വില കണ്ടെത്തണം. അത് വഴി എളുപ്പത്തിൽ ഉത്തരത്തിൽ എതതാം .-
20. അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ മൂന്ന് മടങ്ങാണ് 5 വർഷം മുൻപ് മകളുടെ നാല് മടങ്ങായിരുന്നു അമ്മയുടെ പ്രായം എങ്കിൽ മകളുടെ ഇപ്പോഴത്തെ പ്രായമെന്ത് ?
answer = 15
Solution:
🔹ചെയ്യുന്ന രീതി
മകളുടെ ഇപ്പോഴത്തെ പ്രായം =X
അമ്മയുടെ ഇപ്പോഴത്തെ പ്രായം =3X ആയെടുക്കാം (മകളുടെ പ്രായത്തിന്റെ മൂന്ന് മടങ്ങായത് കൊണ്ട്)
അഞ്ച് വർഷം മുമ്പുള്ള മകളുടെ പ്രായം = X- 5
5 വർഷം മുൻപ് അമ്മയുടെ പ്രായം =3X-5
5 വർഷം മുൻപ് മകളുടെ 4 മടങ്ങായിരുന്നു അമ്മയുടെ പ്രായം അത് ഇങ്ങനെ എഴുതാം :
4 (X-5) = 3X-5
4X-20 = 3X-5
4X-3X = 20-5
X = Ans 21 . മൂന്ന് സംഖ്യകൾ 3:4:5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 2400 ആയാൽ ഉസാഘ എത്ര ?
answer = 40
Solution:
🔹ചെയ്യുന്ന രീതി
സംഖ്യകൾ തന്നിട്ടില്ലാത്തതിനാൽ ഇങ്ങനെ എടുക്കാം 3X, 4X, 5X
ലസാഗു കാണുന്ന രീതി
X | 3X, 4X, 5X
|----------
3 | 3, 4 5
|-----------
2 |1, 4, 5
|------------
2 | 1, 2, 5
|-------------
5 | 1, 1, 5
|-------------
1, 1, 1
ലസാഗു = X × 3× 2 ×2 × 5
=60X
60X = 2400
X(ഉസാഘ )= 2400/6022. ഒരു സംഖ്യയുടെ 1/10 ഭാഗത്തിന്റെ 1/4 ന്റെ 1/5 ഭാഗം 10 ആയാൽ സംഖ്യ ഏത് ?
answer = 2000
Solution:
🔹ചെയ്യുന്ന രീതി
സംഖ്യയുടെ 1/10 ഭാഗം എന്ന് പറയുന്നത് സംഖ്യ × 1/10 ആണ്. ഇത് Y എന്നെടുക്കുന്നു.
ഇനി Y യുടെ 1/4 ഭാഗം കാണണം. ഇത് Y×1/4 ആണ്. ഇതിനെ Z എന്ന് എടുക്കുന്നു.
ഇനി Z ഇന്റെ 1/5 ഭാഗം കണ്ടാൽ ഉത്തരം കിട്ടും.
സംഖ്യ X ആയെടുക്കുന്നു
X × 1/10 × 1/4 × 1/5 =10
X = 10×10×4×5 = Ans23. ആദ്യത്തെ അഞ്ച് 9 ഇന്റെ ഗുണിതങ്ങളുടെ ശരാശരി എത്ര ?
answer = 27
Solution:
🔹ചെയ്യുന്ന രീതി
9, 18, 27, 36, 45
സംഖ്യകൾ തമ്മിലുള്ള വ്യത്യാസം തുല്യമായതിനാൽ
ശരാശരി = 9+45/2 =Ans
അല്ലേൽ, സംഖ്യകളുടെ തുക / 224. ഒരു സമാന്തര ശ്രേണിയിലെ ആദ്യപദം 5 ഉം മൂന്നാം പദം 15 ഉം ആയാൽ ശ്രേണിയിലെ ആദ്യത്തെ 16 പദങ്ങളുടെ തുക എന്ത് ?
answer = 680
Solution:
🔹ചെയ്യുന്ന രീതി.
ആദ്യപദം, a=5
മൂന്നാം പദം, t3 = a+ (3-1)d
15 = 5+ 2d
2d = 10
d = 10/2 =5
ആദ്യ 16 പദങ്ങളുടെ തുക
= 16/2 [2×5+(16-1)5]
= 8 [10+15×5]
=8 [10+75]
= 8×85 = Ans25. 3 1/8 ÷ 1 1/4 = ?
ANSWER: 2 1/2
Solution:
🔹ചെയ്യുന്ന രീതി
3 1/8 ÷ 1 1/4 = 25/8 ÷ 5/4
= 25/8 × 4/5
= 5/2
വീണ്ടും ചെറുതാക്കുമ്പോൾ ഉത്തരം കിട്ടും / 5/2 ചെയ്താലും.26. 0.1 × 1.1 ÷ 0.01 = ?
answer = 11
Solution:
🔹ചെയ്യുന്ന രീതി
(0.1×1.1) / 0.01 = 1 × 11/1 = Ans27. ഒരു കച്ചവടക്കാരൻ 2100 രൂപക്ക് 20 KG ആപ്പിൾ വാങ്ങുന്നു. അയാൾ അത് കിലോയ്ക്ക് 120 രൂപ നിരക്കിൽ വിറ്റാൽ ലാഭമെത്ര ശതമാനം % ?
answer = 100/7 %
Solution:
🔹ചെയ്യുന്ന രീതി
വാങ്ങിയ വില = 2100
വിറ്റ വില = 20×120
=2400 രൂ.
ലാഭം = 2400-2100= 300രൂ
ലാഭ % =( ലാഭം / വാങ്ങിയ വില ) ×100 = Ans28. രവി 2500 രൂ. വാങ്ങിയ ഒരു സൈക്കിൾ 2775 രൂപക്ക് വിൽക്കുന്നു. അയാൾക്ക് കിട്ടുന്ന ലാഭം എത്ര ശതമാനം % ?
answer = 11
Solution:
🔹ചെയ്യുന്ന രീതി
ലാഭം = 2775 - 2500 = 275
ലാഭ % = (275/2500) × 100
= Ans29. ഒരു മെഷീൻ 12220രൂ. വിറ്റപ്പോൾ കച്ചവടക്കാരന് 6% നഷ്ടമുണ്ടായി. 10% ലാഭം കിട്ടാൻ അത് എത്ര രൂപക്ക് വിൽക്കണം ?
answer = 14300
Solution:
🔹ചെയ്യുന്ന രീതി
വാങ്ങിയ വില X ആയെടുക്കാം
X × 94/100 =12220
*(6%നഷ്ടം ആയോണ്ട് അയാൾക്കു കിട്ടയത് വിലയുടെ 94 ശതമാനം [100-6] ആണ് 12220)
X × 94 = 12220×100
X (വാങ്ങിയ വില) = 12220×100
-----------------
94
X = 13000 രൂ.
10% ലാഭം കിട്ടണമെങ്കിൽ 13000 ഇന്റെ 110 ശതമാനം കാണണം
= 13000 × 110/100 = Ans30. 6000 രൂ. വിലയുള്ള കൂളർ കച്ചവടക്കാരൻ 12% ലാഭത്തിനു വിൽക്കുന്നു. വിറ്റ വില എന്ത് ?
answer = 6720
Solution:
🔹ചെയ്യുന്ന രീതി
വളരെ എളുപ്പത്തിൽ കണ്ടെത്താം
വിറ്റവില = 6000×112/100 =Ans
* ലാഭമാണെൽ 100+ ലാഭ %
നഷ്ടം ആണേൽ 100% - നഷ്ട %
ഇത് 12% നഷ്ടം എന്നയിരുന്നേൽ ഇങ്ങനെ വന്നേനെ
= 6000 × 88 / 100 = Ans31. 5/8 + 1/6 +1/3 എത്ര ?
answer = 9/8
Solution:
🔹ചെയ്യുന്ന രീതി ഛേദത്തിന്റെ LCM (8, 6, 3) കാണുക. അത് 24 എന്ന് കിട്ടും.
ഓരോ ഛേദവും 24 ആക്കുക
5/8= (5×3)/ 8×3 = 15/24
1/6 = (1×4)/ 6×4 = 4/24
1/3 = (1×8) / 3×8 = 8/24
5/8+1/6+1/3 = 15/24 + 4/24+ 8/24
= 27/4
ഉത്തരം ലഘൂകരിക്കുന്നതാണ് ഓപ്ഷൻ അതിനായി പൊതു ഘടകമായ 3 നീക്കം ചെയ്യുക
[ 27/24 = (9×3) / 8×3 ] = Ans32. 7/12 × 3/14 × 3/8 എത്ര ?
answer = 3/64
Solution:
🔹ചെയ്യുന്ന രീതി 7/12 × 3/14 × 3/8 =
7×3×3
-----------
12×14×8
7 × 3 × 3
= --------------
4×3×7×2×8
(പൊതു ഘടകങ്ങൾ ഒഴുവാക്കുക )
=Ans
ഇവിടെ 12 ഇനെ (4×3) എന്ന് സ്പ്ലിറ്റ ചെയ്തു അതുപോലെ 14 ഇനെ (7×2) എന്ന് സ്പ്ലിറ്റ് ചെയ്തു.
സ്പ്ലിറ്റ് ചെയ്തു എഴുതി ചെയ്യുമ്പോൾ സമയം ലഭിക്കാൻ സാധിക്കും. PSC പരീക്ഷയിൽ സമയം വളരെ പ്രധാനമാണല്ലോ.33. 7 1/3 - 2 1/4 എത്ര ?
answer = 5 1/12
Solution:
🔹ചെയ്യുന്ന രീതി
7 1/3 - 2 1/4 =
7-2 + 1/3 - 1/4
4 - 3
= 5 + -------
12
= Ans
ഭിന്നസംഖ്യകളുടെ ഗുണനം എളുപ്പമാണ്. അംശങ്ങൾ ഗുണിച്ച് അംശമായും ചേദങ്ങൾ ഗുണിച്ച് ചേദമായും എഴുതുകയേ വേണ്ടു.34. മണിക്കൂറിൽ 20കി. മീ വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര മിനിറ്റെടുക്കും ?
answer = 3
Solution:
🔹ചെയ്യുന്ന രീതി നോക്കാം
ദൂരം = തീവണ്ടിയുടെ നീളം + പാലത്തിന്റെ നീളം
= 300+700
= 1000 മീറ്റർ
വേഗം = 20KM/hr(question ഇൽ തന്നിട്ടുണ്ട് )
ദൂരം മീറ്റർ ഇൽ തന്നിരിക്കുന്നത് കൊണ്ട് വേഗത്തെ KM/hr ഇൽ നിന്നും m/s ഇലേക്ക് convert ചെയ്യണം. അതിനായി 5/18 കൊണ്ട് ഗുണിക്കുക
= 20×5/18
= 50/9 m/s
സമയം = ദൂരം /വേഗം
=1000/(50/9)
ഭാഗിക്കുന്നതിനേക്കാൾ 50/9 ഇനെ തിരിച്ചിട്ട് ഗുണിക്കുക
= 1000 × 9/50
=180 sec
സമയം(എടുക്കുന്ന മിനിറ്റ് ) =180/60 min
= Ans35. 10 1/2 × 2/21 × 3 = ?
answer = 3
Solution:
🔹ചെയ്യുന്ന രീതി
10 1/2 × 2/21 × 3 =
21/2 × 2/21 × 3= Ans
(കോമൺ factors ഒഴുവാക്കിയാൽ ഉത്തരമായി )
▪️ഒരു ഭിന്ന സംഖ്യയെ വേറൊന്ന് കൊണ്ട് ഹരിക്കുന്നതിന് രണ്ടാമത്തെ ഭിന്നം തിരിച്ചെഴുതി ഗുണിക്കണം36. 3/10 × 5/2 × 4/3 × 1/6 = ?
answer = 1/6
Solution:
🔹ചെയ്യുന്ന രീതി
3/10 × 5/2 × 4/3 × 1/6
3 × 5 × 4 × 1
= ----------------
10 × 2 × 3 × 6
3 × 5 × 2 × 2 ×1
= -----------------------
5 × 2 × 2 × 3 × 3 × 2
= Ans
(10 ഇനെ 5×2 എന്ന് split ചെയ്തു. 6 ഇനെ 3×2 എന്ന് സ്പ്ലിറ്റ് ആക്കി. 4 ഇനെ 2×2 എന്നെഴുതി. പൊതുഘടകം cancel ചെയ്തു എളുപ്പത്തിൽ ഉത്തരത്തിൽ എത്താനാണ് ഇങ്ങനെ ചെയ്യുന്നത്).37. 1200 രൂ. വാങ്ങിയ ഒരു സാധനം കച്ചവടക്കാരൻ 1500 രൂപക്ക് വിൽക്കുന്നു. ലാഭം എത്ര % ?
answer = 25
Solution:
🔹ചെയ്യുന്ന രീതി
ലാഭം = വിറ്റവില - വാങ്ങിയ വില
ലാഭം
ലാഭ % = ------------------- × 100
വാങ്ങിയ വില38. 2/3, 3/4 ഇവയ്ക്കിടയിൽ വരുന്ന ഒരു ഭിന്നം എഴുതുക ?
answer = 5/7
Solution:
🔹ചെയ്യുന്ന രീതി
Question കഠിനമെന്ന് തോന്നാം
പക്ഷെ വളരെ എളുപ്പത്തിൽ ഉത്തരം കിട്ടും.
അംശങ്ങൾ കൂട്ടി അംശത്തിലും ഛേദങ്ങൾ കൂട്ടി ഛേദത്തിലും എഴുതിയാൽ ഉത്തരമായി.39. ഒരു കാർ മണിക്കൂറിൽ 72 കി മീ വേഗത സഞ്ചരിക്കുന്നു. എങ്കിൽ 15 മിനിട്ടുകൊണ്ട് എത്ര മീറ്റർ സഞ്ചരിക്കും ?
answer = 18000
Solution:
🔹ചെയ്യുന്ന രീതി
ദൂരം = വേഗത X സമയം
= 72km /hr x15 min
= 72 x5/18x15 x 60 = Ans
Km/hr ഇനെ m/s ഇലേക്ക് ആക്കണം അതിനായി 72 ഇനെ 5/18 കൊണ്ട് ഗുണിക്കുക
അതുപോലെ, മിനിറ്റ് ഇനെ Sec ഇലേക്ക് മാറ്റുക അതിനായി 15min ഇനെ 60 കൊണ്ട് ഗുണിക്കുക.
Question എത്ര കിലോമീറ്റർ ആണെന്നെങ്കിൽ ഇങ്ങനെ ചെയ്യേണ്ടതില്ലേ.
15 min = 15 x 60 sec-
40. 42, 63, 203 എന്നീ സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഏത് ?
answer = 7
Solution:
🔹ചെയ്യുന്ന രീതി
7 | 42 63 203
|_________________
6 9 29
ഉ. സാ. ഘ = Ans
ഒരു നിശ്ചിത സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ പറ്റുന്ന ഏറ്റവും വലിയ സംഖ്യ ഏതെന്നു ചോദിച്ചാൽ ഉ. സാ. ഘ കാണുക.
ചേറുതാണേൽ ല. സാ. ഗു കാണണം 41) 63 = 18, 46 = 32, 82 = 14 ആയാൽ 24 എത്ര ?
answer = 21
Solution:
🔹ചെയ്യുന്ന രീതി
സംഖ്യ വിപരീത ക്രമത്തിലെഴുതി പകുതി എടുക്കുക.
Eg: 63 നോക്കാം
തിരിച്ചെഴുതുമ്പോൾ 36 അതിന്റെ പാതി 18
അതുപോലെ 24 ഉം ചെയ്യൂ .42) ആദ്യത്തെ 17 നിസർഗ സംഖ്യകളുടെ തുക എത്രയാണ് ?
answer = 153
Solution:
🔹ചെയ്യുന്ന Method
നിസർഗ സംഖ്യകളുടെ തുക
n(n+1)
= -----------
243) അടുത്ത പൂർണ സംഖ്യയേത് 3 1/5, 3 3/5, 4, 4 2/5 ?
answer = 6
Solution:
(Prev Question)
🔹ചെയ്യുന്ന രീതി
ഭിന്ന സംഖ്യ ആക്കുമ്പോൾ
16/5, 18/5, 4, 22/5
വ്യത്യാസം 2/5.അതായത് ഓരോ സംഖ്യയോടും 2/5 കൂട്ടി എഴുതിയെക്കുന്നു.
ഉത്തരം വളരെ എളുപ്പത്തിൽ കാണാം
ഈ ക്രിയ തുടർന്ന് അടുത്ത പൂർണ സംഖ്യ കിട്ടുന്ന വരെ ചെയ്യുക.
തുടരുമ്പോൾ കിട്ടുന്നവ :
24/5, 26/5, 28/5, 30/5
30/5 =Ans (30/5ചെയ്യുമ്പോൾ പൂർണ സംഖ്യ കിട്ടുന്നത് കൊണ്ട് അതാണ് ഉത്തരം )44) 2 + 4 + 6 + 8 + _____ + 200 = ?
answer = 10100
Solution:
🔹ചെയ്യുന്ന രീതി
ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക = n(n+1)
200 വരെ ഉള്ള ഇരട്ട സംഖ്യകളുടെ എണ്ണം (n) കാണാൻ 200 ഇന്റെ പാതി എടുത്താൽ മതി - 200/2 =100
Equation ഇൽ value apply ചെയ്തു ഉത്തരം കണ്ടുപിടിക്കാം.45) ഒരാൾ 153 രൂപക്ക് സാധനങ്ങൾ വിറ്റപ്പോൾ 10% നഷ്ടം വന്നു. 20% ലാഭം കിട്ടണമെങ്കിൽ എത്ര രൂപക്ക് വിൽക്കണം ?
ANSWER: 204
Solution:
🔹ചെയ്യുന്ന രീതി
10% നഷ്ടം വന്നെങ്കിൽ വിലയുടെ 90% ന് വിറ്റു.
20% ലാഭം എന്നാൽ വിലയുടെ 120%
90% = 153 (qn തന്നിട്ടുണ്ട് )
120% = X ആയെടുക്കാം
X × 90 = 153 × 120
X = 153×120/90
= Ans46) 520 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 90 Km/hr വേഗത്തിൽ ഓടുന്നു. ആ ട്രെയിനിന് 130 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സമയം വേണം ?
answer = 26 sec
Solution:
🔹ചെയ്യുന്ന രീതി
സമയം = ദൂരം/വേഗം
ദൂരം = ട്രെയിൻ ഇന്റെ നീളം + പാലത്തിന്റെ നീളം
ട്രെയിൻ ഇന്റെ വേഗം meter/sec ലേക്കാകുക അതിനായി 90×5/18
Km/hr ആക്കാനാണേൽ 90×18/5
ട്രെയിനിന്റെ നീളം meter ഇൽ തന്നിരിക്കുന്നത് കൊണ്ടാണ് 90Km/hr ഇനെ meter/sec ലേക്കാക്കുന്നത്
അപ്പോൾ,
സമയം =( 520 +130)/90×5/18m/sec
=650/25
= Ans47) 17 കളിക്കാരുടെ ശരാശരി വയസ്സ് 22. പുതിയ കളിക്കാരനെക്കൂടി ഉൾപെടുത്തിയപ്പോൾ ശരാശരി വയസ്സ് 23 ആയി. പുതിയ കളിക്കാരന്റെ വയസ്സെത്ര ?
answer = 40
Solution:
🔹ചെയ്യുന്ന എളുപ്പ വഴി
17 കളിക്കാരുടെ ആകെ വയസ്സ് = 22×17 = 374
18 കളിക്കാരുടെ ആകെ വയസ്സ് = 18×23 = 414
പുതിയ കളിക്കാരന്റെ വയസ്സ് = 414 - 374 = Ans48) 75 രൂപക്ക് ഒരു സാധനം വിറ്റപ്പോൾ വാങ്ങിയ വില തന്നെ ലാഭശതമാനമായി ലഭിച്ചാൽ വാങ്ങിയ വില ?
answer = 50
Solution:
🔹ചെയ്യുന്ന രീതി
വാങ്ങിയ വില X എന്നെടുക്കാം,
ലാഭശതമാനം X/2
ആയാൽ, X + X/2 = 75
2X + X
-------- = 75
2
2X + X = 150
3X = 150
X = 50
വാങ്ങിയ വില = Ans49) 36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന 100മീ. നീളമുള്ള ഒരു ട്രെയിൻ 30 sec കൊണ്ട് ഒരു പ്ലാറ്റ്ഫോം കടന്നു പോയാൽ പ്ലാറ്റ്ഫോമിന്റെ നീളം എത്ര ?
answer = 200 മീ
Solution:
🔹ചെയ്യുന്ന രീതി
ഉത്തരം മീറ്ററിൽ വേണം എന്നതുകൊണ്ട് തന്നെ വേഗത 36Km/hr നെ m/s ആക്കുകയാണ് ആദ്യം വേണ്ടത്. വളരെ എളുപ്പത്തിൽ m/s ലാക്കാം ചെയ്യേണ്ടത്
36Km/hr = 36 × 5/18 =10m/s
നീളം(total) = വേഗം × സമയം
= 10 × 30 =300
പ്ലാറ്റ്ഫോമിന്റെ നീളം = ആകെ നീളം - ട്രെയിനിന്റെ നീളം
(300 - 100)
= Ans50) അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ നാലുമടങ്ങാണ്. ഇവരുടെ വയസ്സിന്റെ തുക 60 ആയാൽ മകന്റെ വയസ്സ് ?
answer = 12
Solution:
🔹ചെയ്യുന്ന രീതി
വളരെ എളുപ്പത്തിൽ കണ്ടെത്താം.
മകന്റെ വയസ്സ് X എന്നെടുക്കാം അപ്പോൾ അച്ഛന്റെ വയസ്സ് 4X
അപ്പോൾ,
4X +X = 60
5X = 60
X = 60/5
= Ans51) 300 രൂപ പരസ്യവില ഉണ്ടായിരുന്ന കുട 270 രൂപക്ക് വിറ്റാൽ ഡിസ്‌കൗണ്ട് ശതമാനം എത്ര ?
answer = 10 %
Solution:
🔹ചെയ്യുന്ന രീതി
ഡിസ്‌കൗണ്ട്
ഡിസ്‌കൗണ്ട് %= --------------×100
പരസ്യവില
ഡിസ്‌കൗണ്ട് = 300-270 =30
ഡിസ്‌കൗണ്ട് % = 30/300×100
= Ans
52) ശ്രേണി പൂർത്തിയാക്കുക : 357, 180, 91, 46, ___ , 11 ?
answer = 23
Solution:
🔹ചെയ്യുന്ന രീതി
357 ÷ 2 + 1.5 =180
180÷2+1 =90
91÷2+.5 = 46
46÷2+0 = Ans
(.5 വീതം കുറഞ്ഞു വരുന്നു )53) 8 -ന്റെ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി ?
answer = 84
Solution:
🔹ചെയ്യുന്ന രീതി
8, 16, 24, 32, 40.. etc
പദങ്ങളുടെ തുക = 20/2 [ 2 × 8 + (20-1) × 8 ]
10 [ 16 + 19 × 8 ]
10×168 = 1680
ശരാശരി = തുക /എണ്ണം
= 1680/20 = Ans54) ഒറ്റയാൻ ഏത് : 31 , 41, 43, 81 ?
answer = 81
Solution:
ബാക്കിയെല്ലാം അഭാജ്യ സംഖ്യകളാണ്
55) 36 ÷ 4 × 3 - 9 + 2 എത്ര ?
answer = 20
Solution:
🔹ചെയ്യുന്ന രീതി
36 ÷ 4 × 3 - 9 + 2
= 9 × 3 - 9 + 2
= 27 - 9 + 2
= Ans56) 10 നും 20 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?
answer = 15
Solution:
ചെയ്യുന്ന രീതി
= ആകെ സംഖ്യകളുടെ തുക / എണ്ണം
=11+13+17+19/4
= Ans57) തുടർച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 31 ആയാൽ വലിയ സംഖ്യ ഏത് ?
answer = 36
Solution:
🔹ചെയ്യുന്ന രീതി
ശരാശരി + ( സംഖ്യകളുടെ എണ്ണം - 1 )
31 + (6-1)
= Ans58) ഒറ്റയാനേത് ? CAD , JHK , UTV , QOR
answer = UTV
Solution:
ചെയ്യുന്ന രീതി
C(C-2)(C+1) = CAD
J(J-2)(J+1) = JHK59) അനിയോജ്യമായ സംഖ്യ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക ? 72 : 90 :: 110 : ?
answer = 132
Solution:
ചെയ്യുന്ന രീതി :
9 × 8 = 72
10 × 9 = 90
11 × 10 = 110
12 × 11 = Ans
എല്ലാം തുടർച്ചയായ സംഖ്യകളുടെ ഗുണനഫലമാണ് .-
60) 4.5 , 0.9 , 1.8 ഇവയുടെ ല. സാ. ഗു കാണുക ?
answer = 9
Solution:
ചെയ്യുന്ന രീതി
സംഖ്യകളെ ല. സാ. ഗു കാണാൻ ദശാംശം മാറാൻ 10 കൊണ്ട് ഗുണിക്കുക
= 4.5×10, 0.9×10, 1.8×10
= 45, 9, 18
3| 45, 9, 18
|-----------
3| 15, 3, 6
|------------
2| 5, 1, 2
|--------------
5| 5, 1, 1
|-------------
1, 1, 1
ല. സാ. ഗു = 3×3×2×5 =90
Answer കിട്ടാൻ 90/10 ചെയ്യണം. മുന്നേ 10 കൊണ്ട് ഗുണിച്ചത് കൊണ്ട് . 61) തുടർച്ചയായി മൂന്ന് ഇരട്ട സംഖ്യകളുടെ തുക 60 ആയാൽ അവയിൽ ഏറ്റവും വലിയ സംഖ്യയേത് ?
answer = 22
Solution:
ചെയ്യുന്ന രീതി.
ഇരട്ട സംഖ്യകൾ 2X-1 , 2X , 2X+2 എന്നെടുക്കാം
2X-2 + 2X + 2X+2 = 60
6X = 60
X = 60/6 =10
വലിയ സംഖ്യ (2X+2)=
2 × 10 + 2
= Ans62) 50 3/4 - 20 1/2 + 10 1/4 + 3/2 എത്ര ?
answer = 42
Solution:
🔹ചെയ്യുന്ന രീതി
50 3/4 - 20 1/2 + 10 1/4 + 3/2
= 50 - 20 + 20 + 3/4 - 1/2 + 1/4 + 3/2
(*ഇങ്ങനെ ചെയ്യുമ്പോൾ ചിഹ്നം മാറിപോകാതെ ശ്രദ്ധിക്കണം)
= 40 + 1 +1 = Ans63) 60 ÷ ( 12 + 3 × 6 - 20 ÷ 2) ഇന്റെ വിലയെത്ര ?
answer = 3
Solution:
🔹ചെയ്യുന്ന രീതി
= 60 ÷ (12 + 3 × 6 - 10)
= 60 ÷ (12 +18 -10)
= 60 ÷ (30 - 10)
= 60 ÷ 20
= Ans64) 220 മീറ്ററും 300 മീറ്ററും നീളമുള്ള എതിർ ദിശയിൽ നിന്നും വരുന്ന രണ്ട് തീവണ്ടികളുടെ വേഗം യഥാക്രമം മണിക്കൂറിൽ 60 കിലോമീറ്ററും 50 കിലോമീറ്ററുമാണ്. ഇവ പരസ്പരം കടന്നു പോകാൻ എത്ര സമയമെടുക്കും ?
answer = 17 sec
Solution:
🔹ചെയ്യുന്ന രീതി
ദൂരം = 220+300
= 520 മീ
ആപേക്ഷിക വേഗത (പേരിൽ കാര്യമില്ല രണ്ട് ട്രെയ്‌നിന്റെയും വേഗത കൂട്ടുന്നതാണ് ഇത് )
= 60+50 =110കി. മീ/സെക്കന്റ്
ഇവിടെ ദൂരവും ഉത്തരവും m/s ആയത് കൊണ്ട് 110 ഇനെ m/s ഇലേക്ക് ആക്കണം. അതിനായി
110×5/18 ചെയ്യണം
=110×5/18
= 550/18
ഇതിനെ ചെറുതാക്കാൻ 2 കൊണ്ട് divide ചെയ്യുക മുകളിലും തഴെയും
അപ്പോൾ ;
= 225/9 m/s
സമയം = 520 × 9/225
= Ans65) ഒരു വ്യാപാരി തന്റെ കൈവശമുള്ള സാധനങ്ങളുടെ 1/5 ഭാഗം 4% ലാഭത്തിനു വിറ്റു. ബാക്കിയുള്ള ഭാഗങ്ങൾ എത്ര ലാഭത്തിന് വിറ്റാൽ അയാളുടെ ലാഭം 20% ആകും ?
ANSWER: 24%
Solution:
🔹ചെയ്യുന്ന രീതി
ഇവിടെ വാങ്ങിയ വില ഒന്നും തന്നിട്ടില്ലാത്തതിനാൽ ഇങ്ങനെ ചെയ്യാം.
വ്യാപാരി 1000ഗ്രാം സാധനം 1000 രൂപക്ക് വാങ്ങി എന്ന് കരുതുക.
അയാൾക്ക് 20% ലാഭം രണ്ടു ഭാഗവും വിൽക്കുമ്പോൾ ലഭിക്കണമെങ്കിൽ അയാൾക്ക് 1200 രൂപ total അയാൾക്ക് ലഭിക്കണം [1000+(1000×20/100)]
1/5 ഭാഗം (അതായത് 1000×1/5= 200ഗ്രാം ) വാങ്ങിയ വില = 200രൂപ
200 ഗ്രാം വിറ്റവില (4% ലാഭത്തിനു )
= 200 × 104/100
=208 രൂപ
ബാക്കി കിട്ടേണ്ട ലാഭം = 1200 - 208
= 992
അവശേഷിക്കുന്ന 4/5 ഭാഗം (അതായത് 800ഗ്രാം ) X രൂപക്ക് വിറ്റു എന്ന് കരുതുക.
= 800 × X/100 = 992
= 800X/100 = 992
= 8X = 992
X = 992/8
= 124
ലാഭം = 24%(124-100)
*NOTE: 1/5 ഭാഗം 4% വിറ്റു. ബാക്കി 4/5 ഭാഗം കൂടെ ഇത്ര ലാഭത്തിനു വിറ്റാൽ രണ്ടു ഭാഗവും വിൽക്കുമ്പോൾ കിട്ടുന്ന total ലാഭം 20% ആകണം.66) അഞ്ച് അക്കങ്ങളുടെ ശരാശരി 27 ആണ്. ഒരു സംഖ്യ ഒഴുവാക്കിയാൽ ശരാശരി 25 ആയി മറുന്നുവെങ്കിൽ ഒഴുവാക്കിയ സംഖ്യയേത് ?
answer = 35
Solution:
🔹ചെയ്യുന്ന രീതി
വളരെ എളുപ്പത്തിൽ കണ്ടെത്താം
5 സംഖ്യകളുടെ തുക = 5 × 27
= 135
4 സംഖ്യകളുടെ തുക = 4 × 25
= 100
ഒഴുവാക്കിയ സംഖ്യ കിട്ടാൻ രണ്ടു തുകയും കുറച്ചാൽ മതി. (135-100)67) 60 പേനയുടെ വാങ്ങിയ വില 80 പേനയുടെ വിറ്റവിലക്ക് തുല്യമായാൽ നഷ്ട ശതമാനം എത്ര ?
answer = 25 %
Solution:
🔹ചെയ്യുന്ന രീതി
1 പേന വിറ്റ വില 1 രൂപ എന്നെടുക്കാം
60 പേന വാങ്ങിയവില = 80 രൂപ
60 പേന വിറ്റവില = 60 രൂപ
നഷ്ടം = 80-60 (വാങ്ങിയവില - വിറ്റവില )
= 20
നഷ്ട ശതമാനം = 20/80 × 100
(നഷ്ടം /വാങ്ങിയവില ×100)
= Ans68) ഒറ്റയാൻ ഏത് ? 2518 , 3429 , 4529 , 5117
answer = 4529
Solution:
മറ്റെല്ലാ സംഖ്യകളുടെയും ആദ്യത്തെ മൂന്നക്കം കൂട്ടിയാൽ അവസാനത്തെ അക്കം കിട്ടും
69) ഒറ്റയാൻ ? 981 , 532 , 541, 357
answer = 357
Solution:
മറ്റെല്ലാ സംഖ്യകളുടെയും ആദ്യത്തെ അക്കവും അവസാനത്തെ അക്കവും തമ്മിലുള്ള വ്യത്യാസമാണ് നടുക്കുള്ള അക്കം
70) ഒറ്റയാൻ ? 6698, 8793 , 6968 , 7895
answer = 8793
Solution:
മുകളിൽ തന്നിരിക്കുന്ന ഗ്രൂപ്പുകളിൽ ഉത്തരം ഒഴികെ മറ്റെല്ലാ ഗ്രൂപ്പുകളിലും തന്നിരിക്കുന്ന അക്കങ്ങൾ കൂട്ടുമ്പോൾ കിട്ടുന്ന തുക 29 ആണ്
71) ഒറ്റയാൻ ? 266 , 482 , 551, 166
answer = 266
Solution:
മറ്റെല്ലാ സംഖ്യകളിലും ആദ്യത്തെ സംഖ്യയുംഅവസാനത്തെ സംഖ്യയും തമ്മിലുള്ള ഗുണ ഫലമാണ് നടുവിലുള്ള സംഖ്യ
72) 24 , X , 72 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ X ന്റെ വിലയെത്ര ?
answer = 48
Solution:
72 + 24/2
= 96/2
= Ans
തുടർച്ചയായ മൂന്ന് പദങ്ങൾ ആയതു കൊണ്ടാണ് ഇങ്ങനെ ചെയ്യുവാൻ കഴിയുന്നത് (പൊതു വ്യത്യാസം തുല്യമായതിനാൽ)73) ഒരു സംഖ്യയെ 5 കൊണ്ട് ഗുണിക്കുന്നതിന് പകരം 5 കൊണ്ട് ഹരിച്ചപ്പോൾ യഥാർത്ഥ ഉത്തരത്തിൽ നിന്നും 120 കുറവാണ് കിട്ടിയത് എന്നാൽ സംഖ്യ ഏത് ?
answer = 25
Solution:
ചെയ്യുന്ന രീതി
സംഖ്യ X എന്ന് എടുക്കാം
അപ്പോൾ
ചോദ്യം അനുസരിച് ഇങ്ങനെ എഴുതാം
5X - X/5 = 120
25X - X /5 =120
25X - X = 120×5
24X = 600
X = 600/24
=Ans
Note: ഇങ്ങനെ ഉള്ള questions കിട്ടുമ്പോൾ ചോദ്യം വ്യക്തമായി മനസിലാക്കി തന്നിട്ടില്ലാത്ത സംഖ്യക്ക് പകരം X ഓ Y അങ്ങനെ ഇഷ്ടമുള്ള ആൽഫബെറ്റ് എടുത്ത് ചെയ്യുക.74) താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും വലുത് ഏത് ? 7/10 , 4/5 , 5/8 , 3/4
answer = 4/5
Solution:
🔹ചെയ്യുന്ന രീതി
ആദ്യം LCM കാണുക.
(Denominator)
5 | 10,5,8,4
|___________
2 | 2,1,8,4
|___________
2 | 1,1,4,2
|_____________
2 | 1,1,2,1
|_____________
1,1,1,1
= 5×2×2×2 = 40
തന്നിരിക്കുന്ന ചോദ്യത്തിലെ സംഖ്യകളുടെ LCM 40 എന്ന് കിട്ടും
7/10, 4/5,5/8,3/4
= (7×4)/10×4, (4×8)/5×8, (5×5)/8×5, (3×10)/4×10
= 28/40, 32/40, 25/40, 30/40
(Denominator same ആക്കുമ്പോൾ അതെ സംഖ്യകൊണ്ട് numerator ഉം ഗുണിക്കണം ) ഏറ്റവും വലിയ സംഖ്യ ഇതിൽ 32/40 ആണെന്ന് വ്യക്തമായല്ലോ. അതിന്റെ ഭിന്നം ആണ് Ans(4/5).75) 250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 12 സെക്കന്റിൽ ഒരു മരത്തെ കടന്നു പോകുന്നു എങ്കിൽ തീവണ്ടിയുടെ വേഗത ?
answer = 75 km/hr
Solution:
🔹ചെയ്യുന്ന രീതി
വേഗം = ദൂരം / സമയം
=250 / 12
= 125/6 m/s
Options Km/hr ആയതിനാൽ 125/6 നെ Km/hr ഇൽ ആക്കുക
അതിനായി 18/5 കൊണ്ട് ഗുണിക്കുക
= 125/6 × 18/5 Km/hr
= Ans76) 51 മുതൽ 100 വരെ എത്ര ഭാജ്യ സംഖ്യകൾ ഉണ്ട് ?
answer = 40
Solution:
🔹ചെയ്യുന്ന രീതി
51 മുതൽ 100 വരെ 50 സംഖ്യകൾ എന്ന് അറിയാമല്ലോ.
അതിൽ നിന്നും 10 അഭാജ്യ സംഖ്യകൾ കുറച്ചാൽ ഉത്തരമായി77) 5 : 8 = X : 64 ആയാൽ X = ?
answer = 40
Solution:
🔹അംശംബന്ധവും അനുപാതവും എന്ന topic ലെ ചോദ്യമാണിത്.
ചെയ്യുന്ന രീതി :
വളരെ എളുപ്പത്തിൽ വേഗത്തിലും കണ്ടെത്താവുന്ന question ആണ് എങ്ങനെ എന്ന് നോക്കാം.
അതിനായി ഈ കാര്യം ഓർത്തിരിക്കുക "രണ്ട് അംശംബന്ധങ്ങൾ അനുപാതത്തിലാണെൽ അവയുടെ ആദ്യ പദത്തിന്റയും അവസാന പദത്തിന്റെയും ഗുണന ഫലത്തിന് തുല്യമായിരിക്കും മധ്യ പദങ്ങളുടെ ഗുണന ഫലം "
അപ്പോൾ നമ്മൾ ഇവിടെ ആദ്യം കാണേണ്ടത് ആദ്യപദമായ 5 ഇന്റെയും അവസാന പദമായ 64 ഇന്റെയും ഗുണന ഫലം
= 5×64 =320
മധ്യ പദങ്ങളുടെ ഗുണന ഫലം 320 ആണ്
അപ്പോൾ ഇങ്ങനെ ചെയ്യാം
X × 8 = 320
X = 320/8
= Ans
ഇങ്ങനെ ഉള്ള qn ചോദിച്ചാൽ വളരെ എളുപ്പത്തിൽ score ചെയ്യാം78) ശരിയായ ചിഹ്നങ്ങൾ തിരഞ്ഞെടുത്തെഴുതുക ? 42 __ 7 __ 6 = 36
answer = ÷ , ×
Solution:
ഓരോ option ഉം try ചെയ്താൽ മതി.
79) രാജു 8000 രൂപ 10% പലിശനിരക്കിൽ മൂന്നുവർഷത്തേക്ക് കടമെടുത്തു. അയാൾ എത്ര രൂപ മടക്കി കൊടുക്കണം ?
answer = 10400
Solution:
ചെയ്യുന്ന രീതി :
I = PNR
P = 8000 N=3 R= 10%
I (Interest) = 8000×3×10/100
=2400
ഇവിടെ ചോദിച്ചിരിക്കുന്നത് അയാൾ തിരികെ നൽകേണ്ട തുക ആണ്. തിരികെ നൽകേണ്ടത് കടമെടുത്ത തുക + പലിശ ആണ്
അപ്പോൾ,
തിരികെ നൽകേണ്ട തുക =
8000 + 2400 = Ans-
80) 1/2 + 1/4 + 1/8 + 1/16 + 1/32 + 1/64 + 1/128 + X = 1 എങ്കിൽ X ന്റെ വിലയെത്ര ?
answer = 1/128
Solution:
ചെയ്യുന്ന രീതി
1/2 + 1/4 + 1/8 + 1/32 +1/64 + 1/128 +X = 1
എളുപ്പത്തിൽ ക്രിയ ചെയ്യാനായി ഛേദം എല്ലാം തുല്യമാക്കുക (128 ) അതിനായി അംശത്തിനെയും ഛേദത്തിനെയും ഒരേ സംഖ്യ കൊണ്ട് ഗുണിക്കുക
അപ്പോൾ ഇങ്ങനെ കിട്ടും
64 + 32+16+8+4+2+1+128X
________________________ = 1
128
127 + 128X =128
128X = 128 - 127
128X = 1
X = Ans