ഇന്ത്യയിലെ തടാകങ്ങളും കായലുകളും മുൻവർഷ ചോദ്യങ്ങൾ Part 2
PSC Questions
പോഗ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
ബിയാസ്
ഇന്ത്യയിലെ നീളം കൂടിയ അണക്കെട്ട് ?
ഹിരാക്കുഡ്
അൽമാട്ടി ഡാം ഏത് സംസ്ഥാനത്താണ് ?
കർണാടക
നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ?
കൃഷ്ണ
ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഒറീസ
സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി ?
ദാമോദർ നദിതട പദ്ധതി
ദാമോദർ നദീതട പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ ഏതെല്ലാം ?
ജാർഖണ്ഡ് -പശ്ചിമബംഗാൾ
ദാമോദർ വാലി പ്രൊജക്റ്റ് ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
പശ്ചിമബംഗാൾ
സർദാർ സരോവർ ഡാം പണിതിരിക്കുന്നത് ഏത് നദിയിലാണ് ?
നർമ്മദ
ഭക്രാ ഡാം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
പഞ്ചാബ്
പോച്ചം പാട് പദ്ധതി സ്ഥിതിചെയ്യുന്ന നദി ഏതാണ് ?
ഗോദാവരി
ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട് ?
സർദാർ സരോവർ
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ?
ഭക്രാനഗൽ
ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
ശിവ സമുദ്രം
ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ആന്ധ്രപ്രദേശ്
കോയമ്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തിൽ പണിത അണക്കെട്ട് ?
ശിരുവാണി
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡാം ?
ഹിരാക്കുഡ്
ശരാവതി പദ്ധതി ഏത് സംസ്ഥാനത്താണ് ?
കർണാടക
കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് ?
ബീഹാർ
ഫറാഖാ ബാരേജ് ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഗംഗ