നദികളും കായലുകളും പ്രധാനപെട്ട മുൻവർഷ ചോദ്യങ്ങൾ Part 1
PSC Questions
പൂക്കോട്ട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
വയനാട്
കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം ?
27
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
ശാസ്താംകോട്ട
കേരളത്തിലെ ഏറ്റവും വലിയ കായൽ ?
വേമ്പനാട്ടുകായൽ
പാതിരാ മണൽ ദീപ് സ്ഥിതി ചെയ്യുന്നത് ?
വേമ്പനാട്ടുകായൽ
വേമ്പനാട്ട് കായലിൽ പതിക്കാത്ത നദി ഏത് ?
പെരിയാർ
പമ്പാനദി ഏത് കായലിലാണ് ഒഴുകിയെത്തുന്നത് ?
വേമ്പനാട്ടുകായൽ
ഏത് കായൽ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി ?
അഷ്ടമുടി കായൽ
കല്ലടയാറ് പതിക്കുന്ന കായൽ ?
അഷ്ടമുടി കായൽ
ശാസ്താംകോട്ട കായൽ , പൂക്കോട്ട് തടാകം , ഉപ്പള കായൽ , വെള്ളായണി കായൽ ഇവയിൽ ശുദ്ധജലതടാകം അല്ലാത്തത് ഏത് ?
ഉപ്പള കായൽ
അഷ്ടമുടി കായലിൽ ചേരുന്ന പ്രധാന നദി ?
കല്ലടയാറ്
അപൂർവ ദേശാടന പക്ഷികൾ എത്തുന്ന പാതിരാമണൽ ഏത് കായൽ സ്ഥിതി ചെയ്യുന്നു ?
വേമ്പനാട്ടുകായൽ
കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
വേമ്പനാട്ടുകായൽ
കുമരകം ഏത് കായൽ തീരത്താണ് ?
വേമ്പനാട്ടുകായൽ
പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
ആലപ്പുഴ
ആശ്രാമം കായൽ എന്നറിയപ്പെടുന്ന കായൽ ?
അഷ്ടമുടി കായൽ
തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്ന കായൽ ?
വേമ്പനാട്
വേമ്പനാട്ട് കായലിൽ പതിക്കാത്ത നദി ഏത് ?
ചാലക്കുടിപ്പുഴ
കുമരകത്തിനും തണ്ണീർമുക്കത്ത് നും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദീപ് ?
പാതിരാമണൽ
ഇംഗ്ലീഷ് അക്ഷരമാലയിലെ “F" ആകൃതിയിലുള്ള കായൽ ?
ശാസ്താംകോട്ട കായൽ