PSC Questions
1 . 6, 13, 25, 51, 101, __ അടുത്ത സംഖ്യയേത് ?
answer = 203
Solution:
6 × 2 + 1 =13
13× 2-1 =25
25×2+1=51
51×2-1=101
ഈ ക്രമത്തിൽ ഉത്തരം ലഭിക്കും2. ഒരു സംഖ്യയുടെ 40% 60 ആയാൽ 47% എത്ര ?
answer = 70.5
Solution:
സംഖ്യ 'X ' എന്നെടുക്കുക.
X ന്റെ 40% ആണ് 60
അപ്പോൾ,
X ×40/100=60
ഈ step വഴി X ഇന്റെ വില കിട്ടും.
കിട്ടുന്ന ഉത്തരത്തിൽ നിന്നും 47% കാണുക
Ans × 47/100 അപ്പോൾ ഉത്തരം ലഭിക്കും3. ഒരു സംഖ്യയുടെ 17% 102 ആയാൽ അതിന്റെ 71% എത്ര ?
answer = 426
Solution:
🔹ചെയ്യുന്നതിനുള്ള എളുപ്പ വഴി
Eg: ഒരു സംഖ്യയുടെ 10% 80 എന്നിരിക്കട്ടെ അതിന്റെ 14% എത്ര എന്നാണെങ്കിൽ.
10% =80
1%=80/10
14%=80/10×14= Ans
ഈ question ചെയ്യുവാനായുള്ള എളുപ്പ വഴി ഇതാണ്.4. 1000 രൂപയുടെ 10% ന്റെ 10% എത്ര ?
answer = 10
Solution:
🔹ഒരു സംഖ്യയുടെ നിശ്ചിത ശതമാനം എങ്ങനെ കാണാം എന്ന് നോക്കാം.
സംഖ്യ 100 എന്നിരിക്കട്ടെ അതിന്റെ 10% എന്നത്
100×10/100= 10 എന്ന് ഉത്തരം ലഭിക്കും.
ഇത് പോലെ മറ്റു സംഖ്യകളുടെയും കാണാം5. ഒരാളിന്റെ ദിവസ ശമ്പളം 20% വർധിപ്പിക്കുന്നു. ഇപ്പോഴത്തെ ശമ്പളം 480 രൂപയാണെങ്കിൽ വർധനയ്ക്ക് മുമ്പുള്ള ശമ്പളം എന്തായിരുന്നു ?
ANSWER: 400
Solution:
🔹ചെയ്യുന്ന രീതിയുടെ ഉദാഹരണം
കൂടിയ ശതമാനം 10% ഉം ഇപ്പോഴത്തെ ശമ്പളം 500 ആയെടുക്കുന്നു.
ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളം X എന്ന് കരുതുക. X ന്റെ 110% ആണ് ഇപ്പോൾ കിട്ടുന്ന 500
X × 110/100 =500
X × 110 = 500 × 100
X = (500×100) / 110 =Ans.
ഈ രീതിയിൽ മുകളിലെ പ്രോബ്ലം ചെയ്താൽ ഉത്തരം ലഭിക്കും.6. ഒരു പരീക്ഷയ്ക്ക് 630 ആൺകുട്ടികളും 370 പെൺകുട്ടികളും പങ്കെടുത്തു. ആൺകുട്ടികളിൽ 60% ഉം പെൺകുട്ടികളിൽ 80% ഉം പരീക്ഷയിൽ ജയിച്ചു. എങ്കിൽ എത്ര കുട്ടികൾ തോറ്റു ?
answer = 326
Solution:
🔹ചെയ്യുന്ന രീതി
ആദ്യം ആകെ കുട്ടികളെ കണ്ടെത്തുക =ആൺ കുട്ടികൾ +പെൺകുട്ടികൾ
ആകെ ജയിച്ചവരുടെ എണ്ണം കണ്ടെത്തുക
630 ഇന്റെ 60% +370 ന്റെ 80%
ആകെ കുട്ടികളിൽ നിന്നും ആകെ ജയിച്ചവരുടെ എണ്ണം കുറച്ചാൽ ആകെ തോറ്റവരുടെ എണ്ണം ലഭിക്കും7. ഒരു സംഖ്യയുടെ 12% വർധിച്ചപ്പോൾ 672 ആയി. സംഖ്യ ഏത് ?
answer = 600
Solution:
🔹ചെയ്യുന്ന വിധം നോക്കാം
12% വർധിക്കുന്നു എന്ന് പറഞ്ഞാൽ സംഖ്യ 112% ആകുന്നു എന്നാണർത്ഥം. (20% ആണേൽ 120% ശതമാനം question ലെ values മാറ്റി ചെയ്യുവാൻ ശ്രമിക്കാം ).
സംഖ്യയുടെ 112% =672
സംഖ്യ X എന്നെടുക്കുക
ക്രിയ നോക്കാം :,
X × 112/100 = 672
X × 112 = 672× 100
X = (672 × 100 )/ 112 =Ans8. ഒരു സംഖ്യയുടെ 7% 21 ആയാൽ അതിന്റെ 14% എത്ര ?
answer = 42
Solution:
🔹ചെയ്യുന്നതിനുള്ള എളുപ്പ വഴി
7% ത്തെ 2 കൊണ്ട് ഗുണിക്കുന്നതാണ് 14%
7% ------> 21
14% ------> 21 × 2 =Ans9. ഒരു സംഖ്യയുടെ 80% 160 ആയാൽ അതിന്റെ 10% എത്ര ?
answer = 20
Solution:
🔹ചെയ്യുന്ന രീതി
80% -----> 160
10% -----> 160 ÷ 8 = Ans
10. 6 കുട്ടികളുടെ പ്രായങ്ങൾ ചുവടെ ചേർക്കുന്നു അവരുടെ ശരാശരി പ്രായമെന്ത് ? 11, 14, 10, 13, 15, 9
answer = 12
Solution:
🔹ശരാശരി = ആകെ തുക ÷ എണ്ണം
11. തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത പദം ഏത് ? 2, 11, 28, 53, _____
answer = 86
Solution:
🔹ഉത്തരം കണ്ടെത്തുന്ന രീതി
2+9×1-0 =2+9 =11
11+9×2-1 =11+17=28
28+9×3-2 =28+25 =5312. 32, 40, 48 എന്നീ സംഖ്യകളുടെ ലസാഗു എത്ര ?
answer = 480
Solution:
🔹ചെയ്യുന്ന രീതി
2 | 32, 40, 48
|-------------
2 | 16, 20, 24
|-------------
2 | 8, 10, 12
|--------------
2 | 4, 5, 6
|--------------
2 | 2, 5, 3
|--------------
5 | 1, 5, 3
|--------------
3 |1, 1, 3
|--------------
1, 1, 1
ല. സാ. ഗു =2 × 2 × 2 × 2 × 2 × 5 × 3 = Ans13. അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ മൂന്ന് മടങ്ങാണ്. 5 വർഷം മുൻപ് മകളുടെ നാലു മടങ്ങായിരുന്നു അമ്മയുടെ പ്രായം. എങ്കിൽ മകളുടെ ഇപ്പോഴത്തെ പ്രായമെന്ത് ?
answer = 15
Solution:
🔹ചെയ്യുന്ന വിധം
മകളുടെ ഇപ്പോഴത്തെ പ്രായം = X
അമ്മയുടെ ഇപ്പോഴത്തെ പ്രായം = 3X
5 വർഷം മുൻപ് മകളുടെ പ്രായം = X - 5
5 വർഷം മുൻപ് അമ്മയുടെ പ്രായം = 3X - 5
4 (X - 5) = 3X - 5
4X - 20 = 3X - 5
4X - 3X = 20 - 5
X = __
X ആണ് മകളുടെ പ്രായം. Solve ചെയ്തു കണ്ടുപിടിക്കുക.14. A : B = 2 : 3, B : C = 4 : 3 ആയാൽ A : B : C എത്ര ?
answer = 8 : 12 : 9
Solution:
🔹ചെയ്യുന്ന രീതി
A:B = 2:3 , B:C = 4:3
A : B : C = 2×4 : 3×4 : 3×3
=Ans15. ഒരാൾ 360KM ദൂരം രണ്ട് മണിക്കൂർ കൊണ്ട് സഞ്ചരിക്കുമെങ്കിൽ അയാളുടെ വേഗം ?
answer = 50 m/s
Solution:
🔹ചെയ്യുന്ന രീതി
വേഗം = ദൂരം /സമയം
=320/2 =180Km/hr
Km/hr ഇനെ m/sec ലേക്ക് മാറ്റാൻ 5/18 കൊണ്ട് ഗുണിക്കുക.16. ആദ്യത്തെ 21 എണ്ണൽ സംഖ്യകളുടെ ശരാശരി ?
answer = 11
Solution:
🔹ചെയ്യുന്ന രീതി
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ശരാശരി =(n+1)/2
എന്ന equation ഉപയോഗിച്ച് ചെയ്യുക
ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ ശരാശരി =n
ആദ്യത്തെ 'n' ഇരട്ടസംഖ്യകളുടെ ശരാശരി =n+117. 49 കുട്ടികളുള്ള ഒരു ക്ലാസ്സിൽ അപ്പുവിന്റെ റാങ്ക് മുകളിൽ നിന്നും 18 ആണ്. എങ്കിൽ താഴെ നിന്നും അവന്റെ റാങ്ക് എത്രയാണ് ?
answer = 32
Solution:
🔹ചെയ്യുന്ന രീതി
(അപ്പു)
31 1 17
____|_____|______|_____
അപ്പുവിന്റെ മുന്നിൽ 17 പേരും പിന്നിൽ 31 പേരും.
സിമ്പിൾ ആയി പറഞ്ഞാൽ പിന്നിൽ ഉള്ളവർ + അപ്പു(1) ആണ് ഉത്തരം18. ഒരാൾ നേരെ വടക്കോട്ട് 10 കി. മീ സഞ്ചരിച്ച ശേഷം അവിടെനിന്നു വലത്തോട്ട് 6 കി. മീറ്ററും വീണ്ടും വലത്തോട്ട് 2കി. മീറ്ററും സഞ്ചരിക്കുന്നു. ഇപ്പോൾ അയാൾ പുറപ്പെട്ടിടത്തു നിന്ന് എന്തകലെയാണ് ?
answer = 10 km
Solution:
🔹ചെയ്യുന്ന രീതി
AB യാണ് കണ്ടു പിടിക്കേണ്ടത്
AC= 10-2=8Km
Equation=
____________
AB=\/ AC^2+BC^219. A, B ഇവരുടെ പ്രായങ്ങൾ 5:3 എന്ന അംശബന്ധത്തിലാണ്. A യ്ക്ക് B യെക്കാൾ 12 വയസ്സ് കൂടുതലുണ്ടെങ്കിൽ B യുടെ പ്രായമെന്ത് ?
answer = 18
Solution:
🔹ചെയ്യുന്ന രീതി
A യുടെ പ്രായം =5X
B യുടെ പ്രായം =3X
5X - 3X = 12
2X= 12
X = 12/2=6
B യുടെ പ്രായം കിട്ടാൻ =3X ഇൽ X ഇന്റെ വില നൽകുക.
ഇങ്ങനെ ഉള്ള questions കിട്ടിയാൽ X ഇന്റെ വില കണ്ടെത്തണം. അത് വഴി എളുപ്പത്തിൽ ഉത്തരത്തിൽ എതതാം .-
20. അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ മൂന്ന് മടങ്ങാണ് 5 വർഷം മുൻപ് മകളുടെ നാല് മടങ്ങായിരുന്നു അമ്മയുടെ പ്രായം എങ്കിൽ മകളുടെ ഇപ്പോഴത്തെ പ്രായമെന്ത് ?
answer = 15
Solution:
🔹ചെയ്യുന്ന രീതി
മകളുടെ ഇപ്പോഴത്തെ പ്രായം =X
അമ്മയുടെ ഇപ്പോഴത്തെ പ്രായം =3X ആയെടുക്കാം (മകളുടെ പ്രായത്തിന്റെ മൂന്ന് മടങ്ങായത് കൊണ്ട്)
അഞ്ച് വർഷം മുമ്പുള്ള മകളുടെ പ്രായം = X- 5
5 വർഷം മുൻപ് അമ്മയുടെ പ്രായം =3X-5
5 വർഷം മുൻപ് മകളുടെ 4 മടങ്ങായിരുന്നു അമ്മയുടെ പ്രായം അത് ഇങ്ങനെ എഴുതാം :
4 (X-5) = 3X-5
4X-20 = 3X-5
4X-3X = 20-5
X = Ans