Ticker

6/recent/ticker-posts

PSC Science Questions and Answers In Malayalam

PSC Questions


  • 'മാൻഡോക്സ് ടെസ്റ്റ്' ഏത് രോഗനിർണ്ണയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ക്ഷയരോഗം

  • കൂൺ, പൂപ്പ് എന്നിവയെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത് ?
    മൈക്കോളജി

  • രക്ത ദാന ദിനം എന്ന് ?
    June 14

  • പയോറിയ രോഗം ശരീരത്തിന്റെ ഏത് ഭാഗത്താണ് ബാധിക്കുന്നത് ?
    മോണ

  • 'ദി ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്സ്' രചിച്ചത് ആര് ?
    ഡോ. സാലിം അലി

  • മനുഷ്യമാംസം ഭക്ഷിക്കുന്ന ജന്തുക്കൾക്ക് പൊതുവായി പറയുന്ന പേര് എന്ത് ?
    ഫെലീൻ

  • ക്ലോണിങ്ങിന്റെ പിതാവായി അറിയപ്പെടുന്നത് ആര് ?
    ഇയാൻ വിൽമുട്ട്

  • വൃക്കകളെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനശാഖ ?
    നെഫ്രോളജി

  • സസ്യങ്ങളുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന ഹോർമോൺ ?
    സൈറ്റോ കൈനുകൾ

  • 'മാസ്റ്റർ ഗ്രന്ഥി' എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത് ?
    പിറ്റ്യൂട്ടറി ഗ്രന്ഥി

  • കോളറ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ഏത് ?
    വിബ്രിയോ കോളറെ

  • എൻസൈമുകൾ കണ്ടെത്തിയ ജർമൻ സൈൻറിസ്റ്റ് ?
    എഡ്വേഡ് ബുക്നർ

  • ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചതെന്ന് ?
    1966 ൽ

  • ടൈഫോയ്ഡ് ബാധിക്കുന്ന ശരീരത്തിലെ ഭാഗമേത് ?
    കുടൽ

  • 'ആഡംസ് ആപ്പിൾ' എന്നറിയപ്പെടുന്ന ഗ്രന്ഥി ?
    തൈറോയ്ഡ് ഗ്രന്ഥി

  • ചിക്കൻ ഗുനിയക്ക് കാരണമായ കൊതുക് ഏതാണ് ?
    ഈഡിസ് കൊതുകുകൾ

  • കൃത്രിമ ജീൻ കണ്ടെത്തിയതിന് നോബേൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജൻ ?
    ഹർഗോബിന്ദ് ഖുരാന

  • ലോക ജല ദിനം ആചരിക്കുന്നത് എന്നാണ് ?
    March 22

  • 'ആസ്പിരിൻ' കണ്ടെത്തിയതാര് ?
    ഫെലിക്സ് ഹോഫ്മാൻ

  • മലേറിയ ബാധിക്കുന്ന ശരീരഭാഗം ഏത് ?
    സ്പ്ളീൻ

  • സിറിയോ മീറ്റർ ഉപയോഗിക്കുന്നത് എന്ത് രേഖപ്പെടുത്താനാണ് ?
    ദൂരം

  • ചുവപ്പ്, നീല എന്നീ നിറങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണം ?
    മജന്ത