Ticker

6/recent/ticker-posts

PSC Science Important Questions and Answers In Malayalam

PSC Questions


  • 1. ആദ്യമായി സോഡാ ജലം നിർമ്മിച്ച ശാസ്ത്രജ്ഞൻ ?
    ജോസഫ് പ്രീസ്റ്റിലി

  • 2. P1V1 = P2V2 ഏത് വാതകനിയമം ?
    ബോയിൽ നിയമം

  • 3. സിങ്കും സൾഫൃൂറിക് ആസിഡും തമ്മിൽ പ്രവർത്തിച്ചു ഉണ്ടാകുന്ന വാതകം ?
    ഹൈഡ്രജൻ

  • 4. സിറിഞ്ചിലെ പ്രവർത്തനം ഏത് വാതകനിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ബോയിൽ നിയമം

  • 5. ഖരം നേരിട്ട് വാതകമാകുന്നത് ?
    ഉൽപതനം

  • 6. ബ്രൗൺ റിങ് ടെസ്റ്റ് എന്തിന്റെ സാന്നിധ്യം അറിയാൻ ആയിട്ടാണ് ഉപയോഗിക്കുന്നത് ?
    നെെട്രൈഡ്

  • 7. നിറം മണം രുചി ഇല്ലാത്ത വാതകം ?
    ഓക്സിജൻ

  • 8. ബയോഗ്യാസിലെ മുഖ്യ ഘടകം ?
    മീതെയ്ൻ

  • 9. പീരിയോഡിക് ടേബിൾ - ൽ അപൂർവ വാതകം അടങ്ങുന്ന ഗ്രൂപ്പ് ?
    18

  • 10. ആന്റിക്ലോർ ആയി ഉപയോഗിക്കുന്ന വാതകം ഏത് ?
    CO2

  • 11. അയോഡിന്റെ നിറം എന്താണ് ?
    വയലറ്റ്

  • 12. മോളിബ്ഡിനം, ടൺ സ്റ്റൺ എന്നിവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ?
    കാൾ ഷീലെ

  • 13. സോഡിയം ജലവുമായി പ്രവർത്തിക്കുമ്പോൾ രൂപപ്പെടുന്ന ആൽക്കലി ?
    സോഡിയം ഹൈഡ്രോക്സൈഡ്

  • 14. പൊട്ടാസ്യം പെർമാംഗനേറ്റിന്റെ വിഘടനം ഏതുതരം രാസപ്രവർത്തനമാണ് ?
    താപാഗിരണ രാസപ്രവർത്തനം

  • 15. പദാർഥത്തിലെ തന്മാത്രാക്രമീകരണത്തിൽ മാത്രം മാറ്റം വരുന്ന തരത്തിലുള്ളവയാണ് ?
    ഭൗതികമാറ്റങ്ങൾ

  • 16. പ്രകാശസംശ്ലേഷണ സമയത്ത് ഉപയോഗിക്കപ്പെടുന്ന വാതകമേത് ?
    കാർബൺ ഡൈ ഓക്സൈഡ്

  • 17. മിന്നാമിനുങ്ങിൽ പ്രകാശോർജം ഉല്പാദിപ്പിക്കുവാൻ കാരണമാകുന്ന സംയുക്തം ?
    ഓക്സീ ലൂസിഫെറിൻ

  • 18. ക്വാർട്സ് വാച്ചുകളിൽ ഉപയോഗിക്കുന്ന വൈദ്യുത - രാസ സെൽ ഏത് ?
    മെർക്കുറി സെൽ

  • 19. ലാപ് ടോപ്പുകളിലെ സെല്ലുമായി യോജിക്കുന്നത് ഇവയിലേതെന്ന് കണ്ടെത്തുക ?
    ലിഥിയം അയോൺ സെൽ

  • 20. നീറ്റുകക്കയിൽ വെള്ളം ചേർക്കുമ്പോൾ നടക്കുന്ന രാസപ്രവർത്തനം ?
    താപ രാസപ്രവർത്തനം