PSC General Knowledge Important Questions and Answers In Malayalam
PSC Questions
തിയോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ ശാഖ കേരളത്തിൽ ആരംഭിച്ച സ്ഥലം ?
പാലക്കാട്
മാർത്താണ്ഡവർമ്മ ഡച്ചുകാർ തോൽപിച്ച യുദ്ധം ?
കുളച്ചൽ
കേരളത്തിലെ ഏറ്റവും കൂടുതൽ കാലാവധിയുണ്ടായിരുന്ന നിയമസഭ ?
നാലാം നിയമസഭ
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത ?
കെ.ആർ.ഗൗരിയമ്മ
കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?
ജുബ്ബ രാമകൃഷ്ണപിള്ളം
കേരളത്തിലെ ആദ്യ നൃത്ത-നാട്യ പുരസ്കാരത്തിന് അര്‍ഹയായത് ?
കലാമണ്ഡലം സത്യഭാമ
തിരുവനന്തപുരത്ത് ജനിക്കുകയും ജർമനി കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്ത വിപ്ലവകാരി ?
ഡോ.ചെമ്പകരാമൻ പിള്ള
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ് ?
കെ.എം.മാണി
കേരളത്തിൽ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട തീയതി ?
1996 ആഗസ്റ്റ് 17
ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാഷ്‌ട്രപതി മാപ്പ് നൽകുന്നത് ?
അനുച്ഛേദം 72
സ്വകാര്യ കേബിൾ നെറ്റ് വർക്കുകളും ആയി സഹകരിച്ച് കേരളത്തിലുടനീളം ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച ടെലികോം കമ്പനി ?
ബി എസ് എൻ എൽ
'വായ്പകളുടെ നിയന്ത്രകൻ’ എന്നറിയപ്പെടുന്ന ബാങ്ക് ?
റിസർവ്വ് ബാങ്ക്
ഇന്ത്യന്‍ യൂണിയന്‍റെ ബഡ്ജറ്റിന്‍റെ (budget) പിതാവ് എന്നറിയപ്പെടുന്നത് ?
പി.സി. മഹലനോബിസ്
സാഹിത്യത്തിന് നോബൽ സമ്മാനംനേടിയ ആദ്യ വ്യക്തി ?
സളളി പ്രൂധോം
'വേവ് എൻ പേ' എന്ന പേരിൽ കോൺടാക്റ്റ്ലസ് ക്രഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക് ?
പഞ്ചാബ് നാഷണൽ ബാങ്ക്
ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത് ?
മീഥേല്‍ സാലി സിലേറ്റ്
ഗാന്ധിജി ആധുനിക ലോകത്തെ മഹാത്ഭുതം എന്നു വിശേഷിപ്പിച്ച സംഭവം?
ക്ഷേത്ര പ്രവേശന വിളംബരം
ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് ആരംഭിച്ച വര്‍ഷം ?
1986
ജലത്തിന് ഏറ്റവും കൂടിയ സാന്ദ്രത എത്ര ഡിഗ്രി സെൽഷ്യസ് താപനിലയാണ് ?
4 ഡിഗ്രി സെൽഷ്യസ്
ഏത് നദിക്ക് കുറുകെയാണ് മേട്ടൂർ ഡാം സ്ഥിതി ചെയ്യുന്നത് ?
കാവേരി
കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം ?
താമരശ്ശേരി ചുരം