Ticker

6/recent/ticker-posts

PSC Social Science Important Questions and Answers In Malayalam

PSC Questions


  • അറ്റക്കാമ മരുഭൂമി ഏത് വൻകരയിൽ സ്ഥിതി ചെയ്യുന്നു ?
    തെക്കേ അമേരിക്ക

  • ഇരട്ട കൺപീലികൾ ഉള്ള മൃഗം ?
    ഒട്ടകം

  • ഒറീസ്സയിലെ സൂര്യ ക്ഷേത്രം ഏതു നദി തീരത്തു ആണ് ?
    ചന്ദ്രഭാഗ

  • പഞ്ചരഥ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?
    മഹാബലിപുരം

  • കാമാഖ്യ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?
    ആസാം

  • വിട്ടലസ്വാമി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?
    കർണാടകം

  • ബോം-ജീസസ് പള്ളി എവിടെ സ്ഥിതി ചെയ്യുന്നു ?
    ഗോവ

  • ഒമർഖയാം രചിച്ച പ്രശസ്ത കൃതി ?
    റുബായിയ്യാത്ത്

  • ഫിർദൗസിയുടെ പ്രസിദ്ധമായ കൃതി ഏത് ?
    ഷാഹ് നാമ

  • ഫ്യൂഡലിസം എന്ന പദം രൂപപ്പെട്ടത് ഏതു ഭാഷയിൽ നിന്ന് ?
    ജർമൻ

  • "കറുത്ത മരണം" എന്നറിയപ്പെടുന്നത് ?
    പ്ലേഗ്

  • കൊർദോവ സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?
    സ്പെയിൻ

  • നെടിയിരുപ്പ് സ്വരൂപത്തിന്റെ ഭരണപ്രദേശം ?
    കോഴിക്കോട്

  • കോല സ്വരൂപത്തിന്റെ ഭരണ പ്രദേശം ?
    ചിറക്കൽ

  • ജൂതചെപ്പേട് എഴുതിയിരിക്കുന്ന ലിപി ?
    വട്ടെഴുത്ത്

  • സാർവദേശീയ മനുഷ്യാവകാശ ദിനം ?
    ഡിസംബർ 10

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ത്യയിൽ രൂപപ്പെട്ടത് ?
    1993

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഗോത്ര സമൂഹം ഏതാണ് ?
    പണിയർ

  • സൂര്യനിൽ നിന്നുള്ള ഈർജ്ജം സൂര്യരശ്മികളായി ഭൂമിയിലെത്തുന്ന പ്രതിഭാസം ?
    ഇന്സലേഷൻ

  • കാറ്റ് വീശുന്ന ദിശ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?
    വിൻഡ് വെയ്ൻ

  • ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവ് ആര് ?
    മെർക്കറ്റർ

  • അറ്റ്ലസ് തയ്യാറക്കിയത് ആര് ?
    ഒർട്ടേലിയസ്

  • ബക്സാർ യുദ്ധം നടന്ന വർഷം ?
    1764