Ticker

6/recent/ticker-posts

PSC Current Affairs (December) Important Questions and Answers In Malayalam

PSC Questions


  • 2020 നവംബറിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം ?
    ഉത്തർ പ്രദേശ്

  • 2020 നവംബറിൽ സാഹിതിയുടെ സമഗ്ര സാഹിത്യ പുരസ്കാരമായ സാഹിത്യശ്രേഷ്ഠ അവാർഡിന് അർഹനായത് ?
    ഡോ. ജോർജ് ഓണക്കൂർ

  • 2018 - ൽ തായ്ലന്റിലെ താം ലുവാങ് ഗുഹയിൽ നടന്ന രക്ഷാപ്രവർത്തനത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ ?
    തെർട്ടീൻ ലൈവ്സ് (സംവിധായകൻ: റോൺ ഹൊവാർഡ്)

  • 2020 നവംബറിൽ കേരളം, തമിഴ്നാട് തീരപ്രദേശങ്ങളിൽ വീശാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് ?
    ബുറേവി (പേര് നൽകിയ രാജ്യം - മാലിദ്വീപ്)

  • 2020 നവംബറിൽ ലോക്സഭയുടെ സെക്രട്ടറി ജനറലായി നിയമിതനായത് ?
    ഉത്‌പാൽ കുമാർ സിംഗ്

  • Merriam Webstar 2020 ലെ Word of the Year ആയി തിരഞ്ഞെടുത്തത് ?
    Pandemic

  • 24 കോച്ചുകളുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ?
    പ്രയാഗ് രാജ് എക്സ്പ്രസ്

  • 2020 നവംബറിൽ അന്തരിച്ച മുതിർന്ന ബി.ജെ.പി. നേതാവും രാജസ്ഥാൻ MLA യുമായ വ്യക്തി ?
    കിരൺ മഹേശ്വരി

  • 2020 നവംബറിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ " Mankind Phama" യുടെ കോർപ്പറേറ്റ് ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത് ?
    മോഹൻലാൽ

  • 2020 നവംബറിൽ ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായുള്ള National Dairy Development Board ന്റെ ഇടക്കാല ചെയർപേഴ്സണായി നിയമിതയായത് ?
    വർഷാ ജോഷി

  • പ്രമുഖ ചെരുപ്പ് നിർമ്മാണ കമ്പനിയായ Bata Corporation Global CEO- ആയി നിയമിതനാകുന്ന ആദ്യ ഇന്ത്യാക്കാരൻ ?
    സന്ദീപ് ഖത്താരിയ

  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് തികയ്ക്കുന്ന താരം ?
    വിരാട് കോഹ്‌ലി

  • 2020 നവംബറിൽ British Academy of Film and Television Arts (BAFTA)- യുടെ Breakthrough Initiative- ന്റെ ഇന്ത്യൻ ബാന്റ് അംബാസിഡർ ആയി നിയമിതനായത് ?
    എ.ആർ. റഹ്‌മാൻ

  • 2020 ഡിസംബറിൽ World Blind Cricket Council ന്റെ വൈസ് പ്രസിഡന്റായി നിയമിതനായ മലയാളി ?
    രജനിഷ് ഹെൻറി

  • സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി പ്രമുഖ സൈബർ സെക്യൂരിറ്റി സ്ഥാപനമായ Lucideus Technologies ആരംഭിച്ച ആപ്ലിക്കേഷൻ ?
    SAFE ME

  • 2020 ഡിസംബറിൽ റോഡ് അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് സൗജന ആംബുലൻസ് സംവിധാനം ആരംഭിക്കുന്ന സംസ്ഥാനം ?
    പശ്ചിമ ബംഗാൾ

  • PEN Hessel-Tiltman History Prize-2020 ന് അർഹയായ ബ്രിട്ടീഷ് - ഇന്ത്യൻ എഴുത്തുകാരി
    അനിത ആനന്ദ്

  • 2020 ലെ സാഹിതി ഏർപ്പെടുത്തിയ ലളിതാംബിക അന്തർജന സാഹിത്യ പുരസ്കാരത്തിന് അർഹനായത് ?
    ടി. ബി. ലാൽ (കൃതി - ടി ബി ലാലിന്റെ കഥകൾ)

  • 2020 ഡിസംബറിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച രാജ്യം ?
    ചൈന

  • 2020 ഡിസംബറിൽ കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തീരുമാനിച്ച രാജ്യം ?
    ബ്രിട്ടൺ