Ticker

6/recent/ticker-posts

PSC Science Important Questions and Answers In Malayalam

PSC Questions


  • കാർബൺ മോണോക്സൈഡും ഹീമോഗ്ലോബിനും ചേർന്നുണ്ടാകുന്ന സംയുക്തം ?
    കാർബോക്സി ഹീമോഗ്ലോബിൻ

  • മനുഷ്യനിൽ പ്രത്യുൽപ്പാദനത്തിന് സഹായിക്കുന്ന കോശവിഭജനം ?
    ഊനഭംഗം

  • സ്പർശിക്കുമ്പോൾ തൊട്ടാവാടിയുടെ ഇലകൾ കൂമ്പുന്നത് ഏതുതരം സസ്യചലനമാണ് ?
    നാസ്റ്റിക സസ്യചലനം

  • ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം ഏതെന്ന് തിരിച്ചറിയുക ?
    മാൽപ്പീജിയൻ നാളിക

  • ഗാഢമായ ഉച്ഛ്വാസത്തിന് ശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പരമാവധി പുറം തള്ളാൻ കഴിയുന്ന വായുവിന്റെ അളവാണ് ?
    വൈറ്റൽ കപ്പാസിറ്റി

  • നൈട്രിക് ആസിഡിന്റെ നിർമാണ പ്രക്രിയ ?
    ഓസ്റ്റ് വാൾഡ് പ്രക്രിയ

  • മർദ്ദത്തിന്റെ cgs യൂണിറ്റ് ?
    ബാർ

  • അന്തരീക്ഷ മർദം ആദ്യമായി അളന്നത് ?
    ടോറിസെല്ലി

  • ബാരോമീറ്ററിലെ പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത് ?
    കൊടുങ്കാറ്റ്

  • ഫ്ലഷ് ടാങ്കിന്റെ പ്രവർത്തനതത്വം ?
    പാസ്കൽ ലോ

  • ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം ?
    കൂടുന്നു

  • ബാരോ മീറ്ററിലെ ഉയർച്ച സൂചിപ്പിക്കുന്നത് ?
    പ്രസന്നമായ കാലാവസ്ഥ

  • ഭൂമിയിൽ നിന്ന് അന്തരീക്ഷത്തിലേക്ക് ഉയരും തോറും മർദ്ദം ?
    കുറയുന്നു

  • ടോറിസെല്ലി ബാരോമീറ്റർ നിർമ്മിച്ച വർഷം ?
    1644

  • ഒരു അന്തരിക്ഷ മർദം എന്നത് ?
    760 mm of Hg

  • മർദ്ദം കുറയുമ്പോൾ ഐസിന്റെ ദ്രവണാങ്കം ?
    കൂടുന്നു

  • ദൂരത്തിന്റെ SI യൂണിറ്റ് ?
    m (meter)

  • നാട്രിയം എന്ന ലാറ്റിൻ നാമത്തിൽ നിന്ന് പേര് വന്ന മൂലകം ?
    സോഡിയം

  • മീതൈൻന്റെ രാസസൂത്രം ?
    CH4

  • ഒരു സൂക്രോസ് തന്മാത്രയെ ചൂടാക്കിയാൽ എത്ര ജല തന്മാത്ര രൂപപ്പെടുന്നു ?
    11 തന്മാത്രകൾ

  • രാസപ്രവർത്തനങ്ങളിലൂടെ വിഘടിപ്പിച്ച് ഘടകങ്ങളാക്കാൻ കഴിയാത്ത ശുദ്ധപദാർഥങ്ങളാണ് ?
    മൂലകങ്ങൾ