Ticker

6/recent/ticker-posts

PSC Social Science and GK in malayalam

PSC Questions


  • സൈനിക സഹായ വ്യവസ്ത നടപ്പിലാക്കിയ ഗവർണർ ജനറൽ ആരാണ് ?
    വെല്ലസ്ലി പ്രഭു

  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപംകൊണ്ട് വർഷം ?
    1600

  • ശ്രീരംഗപട്ടണം ഉടമ്പടി നടന്ന വർഷം ?
    1792

  • സിറാജുദ്ദൗളയെ പരാജയപ്പെടുത്താൻ റോബർട്ട് ക്ലൈവ്നെ സഹായിച്ച സൈന്യാധിപൻ ?
    മിർജാഫർ

  • ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം ?
    1664

  • കുണ്ടറ വിളംബരം നടത്തിയ വർഷം ?
    1809

  • സൂറത്ത് പിളർപ്പ് ഉണ്ടായതു ഏതു വർഷം ആണ് ?
    1907

  • " ലഗ്താ നഹിഹൈ ജീ മേരാ " എന്ന കവിത രചിച്ച വ്യക്തി ?
    ബഹദൂർഷാ രണ്ടാമൻ

  • ബ്രിട്ടീഷ് ചൂഷണത്തെത്തുടർന്ന് സ്വന്തം പെരുവിരൽ മുറിച്ചു മാറ്റി കുലത്തൊഴിലുപേക്ഷിച്ച വർഗക്കാർ ?
    നഗോഡകൾ

  • സന്താൾ കലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന " Elementary Aspects of Peasant Insurgency " എന്ന കൃതി രചിച്ച വ്യക്തി ?
    രണജിത് ഗുഹ

  • ആര്യസമാജം എന്ന സംഘടനയുടെ സ്ഥാപകൻ ?
    സ്വാമി ദയാനന്ദ സരസ്വതി

  • സോഫ്റ്റ്‌വെയർ നിർമാണം ഏതു മേഖലയിൽ പെടുന്നു ?
    തൃതീയ മേഖല

  • ദേശിയ വരുമാനം കണ്ടെത്തുന്നത് ആര് ?
    സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്

  • 65 വയസിനു മുകളയിൽ പ്രായം ഉള്ള വരുമാനം ഇല്ലാത്തവർക്ക് 10 കിലോ അരി നൽകുന്ന പദ്ധതി ?
    അന്നപൂർണ യോജന

  • "ഇനി ക്ഷേത്ര നിർമാണം അല്ല, വിദ്യാലയ നിർമ്മാണം ആണ് ജനതയ്ക്ക് വേണ്ടത്" എന്ന് പറഞ്ഞ നവോത്ഥാന നായകൻ ?
    ശ്രീനാരായണഗുരു

  • "മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതികവിദ്യാഭ്യാസവും നേടിയെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാകുകയൊള്ളു" എന്ന് പറഞ്ഞ നവോത്ഥാന നായകൻ ആരാണ് ?
    വക്കം അബ്ദുൽ ഖാദർ

  • നമ്പൂതിരി സ്ത്രീകളുടെ പരിതാപകരമായ അവസ്ഥ തുറന്നു കാട്ടുന്ന "ഋതുമതി" എന്ന നാടകം എഴുതിയത് ആരാണ് ?
    എം. പി ഭട്ടത്തിരിപ്പാട്

  • വിദ്യാഭ്യാസം മൗലികാവകാശം ആക്കി മാറ്റിയ ഭരണഘടനാ ഭേദഗതി (2002) ഏതാണ് ?
    86 ആം ഭേദഗതി

  • സ്വത്തവകാശത്തെ മാലികാവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ ഭരണഘടനാ ഭേദഗതി ഏതാണ് (1978) ?
    44 ആം ഭേദഗതി

  • ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ദരണഘടനയുള്ള രാജ്യം ?
    ഇന്ത്യ