PSC Science Questions and Answers In Malayalam
PSC Questions
ഇൻഡിയം എന്ന മൂലകത്തിന്റെ നാമകരണത്തിന് സ്വീകരിച്ച മാനദണ്ഡം ?
മൂലകത്തിന്റെ നിറം
ഭൂമിയുടെ പേരിൽനിന്ന് പേര് ലഭിച്ച മൂലകം ഏത് ?
ടെല്യൂറിയം
കാലിയം എന്ന ലാറ്റിൻ പേരുള്ള മൂലകമേത് ?
പൊട്ടാസ്യം
സൾഫറിന്റെ ഒരു തന്മാത്രയിൽ എത്ര ആറ്റങ്ങളുണ്ട് ?
8 ആറ്റങ്ങൾ
7 NH3 യിൽ ആകെ എത്ര തന്മാത്രകളുണ്ടെന്ന് കണക്കാക്കുക ?
7 തന്മാത്രകൾ
രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർഥങ്ങളാണ് ?
സംയുക്തങ്ങൾ
ഡൈ ഹൈഡ്രജൻ മോണോക്സൈഡ് ഏത് സംയുക്തത്തിന്റെ രാസനാമമാണ് ?
H2O
ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
ഹംഫ്രി ഡേവി
ജീവകങ്ങൾക്ക് പേര് നൽകിയത് ?
കാസിമർ ഫങ്ക്
തന്നിരിക്കുന്നവയിൽ സ്റ്റിറോയ്ഡ് വിറ്റാമിന് ഏതാണ് ?
Vitamin D
വെയിലിന്റെ സാന്നിധ്യത്തിൽ ശരീരത്തിൽ രൂപപ്പെടുന്ന വിറ്റാമിൻ ?
കാൽസിഫെറോൾ (വിറ്റമിൻ ഡി )
അരിയുടെ തവിടിൽ ഉള്ള വിറ്റാമിൻ ഏത് ?
Vitamin B2
Vitamin G എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?
റൈബോ ഫ്ളാവിൻ
ഫോളിക് ആസിഡ് എന്നത് ?
Vitamin B9
ജീവകങ്ങളിലെ ഫങ്ക്ഷണൽ ഗ്രൂപ്പ് ഏതാണ് ?
അമീൻ
" പെർനീഷ്യസ് അനീമിയ " എന്നത് ഏതു വിറ്റാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ആണ് ?
Vitamin B12
യീസ്റ്റിൽ ഉള്ള വിറ്റാമിന് ഏതാണ് ?
Vitamin B2
പിരിഡോക്സിൻ എന്നത് എന്താണ് ?
Vitamin B6
വൻകുടലിൽ ബാക്ടീരിയ നിർമ്മിക്കുന്ന വിറ്റമിൻ ഏതാണ് ?
Vitamin B12
Vitamin B6 ന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം എത് ?
മൈക്രോസെെറ്റിക് അനീമിയ