Ticker

6/recent/ticker-posts

PSC Science Questions and Answers In Malayalam

PSC Questions


  • പെല്ലാഗ്ര ഏത് വിറ്റാമിന്റെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്നതാണ് ?
    വിറ്റാമിന് B3

  • അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം ?
    വിറ്റാമിന് B1

  • ഫില്ലോക്വിനോൺ എന്നറിയപ്പെടുന്ന വിറ്റാമിൻ ?
    വിറ്റാമിൻ K

  • പ്രകാശമേക്കുന്ന ഭാഗത്തെ ത്വക്ക് പരുക്കൻ ആകുന്ന രോഗം ?
    ബെറിബെറി

  • H2CO3 ഏത് ആസിഡിന്റെ രാസസൂത്രമാണ് ?
    കാർബോണിക് ആസിഡ്

  • ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുന്ന രാസപ്രവർത്തനം അറിയപ്പെടുന്നത് ?
    ന്യൂട്രലൈസേഷൻ

  • കാസ്റ്റിക് സോഡ എന്നറിയപ്പെടുന്നത് ?
    സോഡിയം ഹൈഡ്രോക്സൈഡ്

  • സാധാരണ ഗതിയിൽ ലവണങ്ങളുടെ ചാർജ് ഏതായിരിക്കും ?
    ന്യൂട്രൽ ആയിരിക്കും

  • ആസിഡുകൾ പ്രവർത്തനശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന വാതകം ?
    ഹൈഡ്രജൻ

  • നൈട്രിക് ആസിഡിന്റെ സൂത്രവാക്യം ?
    HNO3

  • അമോണിയം ഹൈഡ്രോക്സൈഡിന്റെ രാസ സൂത്രം ?
    NH4OH

  • PH Scale ആവിഷ്കരിച്ചത് ?
    സോറൻസൺ

  • ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്നത് ?
    CO2

  • ക്ലോറോഫോം എന്നത് ?
    Tri chloro methane

  • സ്മെല്ലിങ്ങ് സാൾട്ട് എന്നറിയപ്പെടുന്നത് ?
    അമോണിയം കാർബണേറ്റ്

  • ക്വാർട്സ് എന്നത് എന്താണ് ?
    സിലിക്കൺ ഡൈ ഓക്സൈഡ്

  • മുട്ടത്തോട് എന്നത് എന്താണ് ?
    കാൽസ്യം കാർബണേറ്റ്

  • ഇന്ത്യൻ സാൾട്ട് പീറ്റർ എന്നത് ?
    പൊട്ടാസ്യം നൈട്രേറ്റ്

  • ക്ലാവ് എന്നത് രാസപരമായി എന്താണ് ?
    ബേസിക് കോപ്പർ കാർബണെറ്റ്

  • കുമിൾനാശിനിയായി ഉപയോഗിക്കുന്നത് ?
    കോപ്പർ സൾഫേറ്റ് (തുരിശ്)