PSC Gk Questions and Answers In Malayalam
PSC Questions
ദേശീയ തലത്തിൽ ഭരണ ഉദ്യോഗസ്ഥ തലങ്ങളിലുള്ള അഴിമതി തടയാനായി സ്ഥാപിക്കപ്പെട്ട സംവിധാനം ഏത് ?
ലോക്പാൽ
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത് ?
ജാറിയ
തെരഞ്ഞെടുക്കപെട്ട വ്യക്തി രാഷ്ട്ര തലവൻ ആയുള്ള വ്യവസ്ഥക്ക് പറയുന്ന പേര് ?
റിപ്പബ്ലിക്ക്
ദേശിയ ഐക്യ ദിനം (National Unity Day) എന്നാണ്
ഒക്ടോബർ 31
ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യത്തെ ജില്ലാ ?
വയനാട്
നിയമ നിർമാണ വിഭാഗത്തിൽ ഉൾപ്പെടുന്നത് ?
ലോകസഭ, രാജ്യസഭ, രാഷ്‌ട്രപതി
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്
1962
പടിഞ്ഞാറൻ തീര സമതലത്തിന്റെ ഭാഗമായി വരുന്ന പ്രദേശം ഏത് ?
കൊങ്കൺ തീര സമതലം
ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഭാഗം
മാന്റിൽ
ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത് ?
IRNSS
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയര്‍മാന്‍?
രംഗനാഥ് മിശ്ര
'ദ്വിരാഷ്ട്ര സിദ്ധാന്തം' ആവിഷ്‌കരിച്ചത് ?
മുഹമ്മദലി ജിന്ന
കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ പുസ്തകമായ 'മിറാബിലിയ ഡിസ്‌ക്രിപ്ഷ്യ'രചിച്ചത്
ഫ്രയര്‍ ജോര്‍ഡാനുസ്
അന്തരീക്ഷമില്ലായെങ്കില്‍ ആകാശത്തിന്റെ നിറമെന്തായിരിക്കും?
കറുപ്പ്
പതിനാലാമത് ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍?
വൈ വി റെഡ്ഡി
വിമ്പിള്‍ഡണ്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലം
ലണ്ടന്‍
തുരുമ്പ് പിടിക്കാതിരിക്കാന്‍ ഇരുമ്പില്‍ നാകം പൂശുന്ന പ്രക്രിയ
ഗാല്‍വനൈസേഷന്‍
'ജുഡീഷ്യല്‍ റിവ്യൂ' എന്ന ആശയം ഏതു രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?
യു.എസ്.എ
നാറ്റോയില്‍ അംഗമായ ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം ?
കൊളംബിയ
1857ലെ കലാപകാലത്ത് ബ്രിട്ടീഷിന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്നത് ?
കാനിങ് പ്രഭു