PSC രോഗങ്ങളും രോഗകാരികളും - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Part 2
PSC Questions
ന്യുമോണിയ ബാധിക്കുന്നത് ഏത് അവയവത്തെയാണ് ?
ശ്വാസകോശം
മലമ്പനിക്ക് കാരണമാകുന്ന രോഗാണു ?
പ്രോട്ടോസോവ
രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണ് ?
ഹീമോഫീലിയ
വായുവിൽകൂടി പകരാത്ത രോഗം ഏത് ?
കോളറ
ഇത്തായ് ഇത്തായ് എന്ന രോഗത്തിന് കാരണമായ മുലകം ?
കാഡ്മിയം
DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?
പോളിയോ
പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര് ?
ലൂയി പാസ്റ്റർ
ഗോയിറ്റർ എന്ന രോഗം ഏത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത് ?
തൈറോയിഡ് ഗ്രന്ഥി
ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?
ക്യാൻസർ
മലമ്പനിയ്ക്ക് കാരണമായ രോഗകാരിയേത് ?
പ്ലാസ്മോഡിയം
അലർജി / ടെറ്റനി / വാതപ്പനി / ആസ്തമ ഇതില്‍ സ്വയം പ്രതിരോധവൈകല്യത്തിന് ഉദാഹരണമാണ് ?
വാതപ്പനി
' Dots ' എന്ന ചികിത്സാ സംവിധാനം ഏത് രോഗചികിത്സയ്ക്കുള്ളതാണ് ?
ക്ഷയം
ഡിഫ്ത്തീരിയ രോഗ നിർണ്ണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ് ?
ഷിക്ക് ടെസ്റ്റ്
ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യം ?
ഇന്ത്യ
കുരങ്ങ് പനിയുടെ രോഗകാരിയായ വൈറസ് ?
ഫളാേവി വൈറസ്
റിക്കറ്റ്സ് ശരീരത്തിലെ ഏത് ഭാഗത്ത് ബാധിക്കുന്ന രോഗമാണ് ?
എല്ലുകൾ
ആഡംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി ?
തൈറോയ്ഡ് ഗ്രന്ഥി
ഈഡിസ് ഈജിപ്തി കൊതുകുകളിലൂടെ പകരുന്ന രാേഗം ?
ഡെങ്കിപ്പനി
ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്നത് ?
റുബെല്ല
PPLO എന്ന ഏകകോശ ജീവി ഏത് വിഭാഗത്തിൽപ്പെടുന്നു ?
മൈക്കോപ്ലാസ്മ