PSC Science Important Questions and Answers In Malayalam
PSC Questions
പ്രവർത്തനക്ഷമത കൂട്ടാനായി ടയറുകളിൽ നിറക്കുന്ന വാതകം ?
നൈട്രജൻ
വിമാനങ്ങളുടെ ടയറുകളിൽ നിറക്കുന്ന വാതകം ?
നൈട്രജൻ
പ്രോട്ടീനുകളുടെ മുഖ്യ ഘടകം ?
നൈട്രജൻ
ലോഹഗുണം പ്രകടിപ്പിക്കുന്ന അലോഹ മൂലകം ?
ഹൈഡ്രജൻ
മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത് ?
മീഥേയ്ൻ
തെളിഞ്ഞ ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം ?
കാർബൺ ഡയോക്സൈഡ്
ജ്വലനത്തെ തടയുന്ന വാതകം ?
കാർബൺ ഡയോക്സൈഡ്
ഏറ്റവും ഭാരം കുറഞ്ഞ അപൂർവ വാതകം ?
ഹീലിയം
കാലാവസ്ഥാ ബലൂണുകളിൽ നിറയ്ക്കുന്ന വാതകം ?
ഹീലിയം
ഏറ്റവും കുറഞ്ഞ അളവിൽ കാണപ്പെടുന്ന അലസവാതകം ?
സിനോൺ
വനസ്പതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം ?
ഹൈഡ്രജൻ
റേഡിയോ ആക്ടിവിറ്റിയുള്ള അലസവാതകം ?
റഡോൺ
വാതക മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
മാനോമീറ്റർ
തുളസി പുറത്തു വിടുന്ന വാതകം ?
ഓസോൺ
മൈക്രോസ്കോപ്പിൽ പ്രകാശ തീവ്രത ക്രമീകരിക്കാൻ സഹായിക്കുന്ന ഭാഗം ?
ഡയഫ്രം
കോശത്തിലെ ഊർജ നിലയം ?
മെെറ്റോ കോൺട്രിയോൺ
യൂക്കാരിയോട്ടുകൾക്ക് ഉദാഹരണം ?
അമീബ, ജന്തുക്കൾ, സസ്യങ്ങൾ
പ്രത്യേക നിറമില്ലാത്ത ജൈവകണം ?
ലൂക്കോപ്ലാസ്റ്റ്
ഫേനത്തെ പൊതിഞ്ഞിരിക്കുന്ന സവിശേഷ സ്തരം അറിയപ്പെടുന്ന പേര് ?
ടോണോ പ്ലാസ്റ്റ്
-
കോശ കേന്ദ്രം കണ്ടെത്തിയത് ആര് ?
റോബർട്ട് ബ്രൗൺ